Film Producer - Janam TV
Wednesday, July 16 2025

Film Producer

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ; ജനറൽ സെക്രട്ടറി എസ്.എസ്.ടി സുബ്രഹ്മണ്യം

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സിയാദ് കോക്കറും ജനറൽ സെക്രട്ടറിയായി എസ്. ...

കെഎസ്ആർടിസി ബസിൽ കുഴഞ്ഞ് വീണു; സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു

പാലക്കാട്: സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കോയമ്പത്തൂരിൽ നിന്നുള്ള യാത്രയ്ക്കിടെ പാലക്കാട് വച്ചാണ് സംഭവം. ഉടൻ ...

സെറ്റിലെത്തുന്നത് കുട്ടികളുമായി; ആയകൾക്കും പണം നൽകണം; നയൻതാരയ്‌ക്കെതിരെ വിമർശനവുമായി നിർമാതാവ്

ഉയിരിനും ഉലകിനുമൊപ്പമുള്ള ജീവിതം ആഘോഷമാക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര. ഇത്രയധികം ...

നടനും നിർമാതാവുമായ കൃഷൻ കുമാറിന്റെ മകൾ അന്തരിച്ചു; തിഷയുടെ അന്ത്യം ജർമ്മനിയിൽ ചികിത്സയിലിരിക്കെ

ന്യൂഡൽഹി: ബോളിവുഡ് നടനും നിർമാതാവുമായ കൃഷൻ കുമാറിൻ്റെ മകൾ തിഷ കുമാർ (21) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ജർമ്മനിയിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം ...

പഞ്ചവടിപ്പാലം മുതൽ തൂവാനത്തുമ്പികൾ വരെ; ക്ലാസിക് സിനിമകളുടെ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

ക്ലാസിക് സിനിമകൾ മലയാളത്തിന് സമ്മാനിച്ച നിർമാതാവും വിതരണക്കാരനുമായ ​ഗാന്ധിമതി ബാലൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 65 വയസായിരുന്നു. പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ...

അന്താരാഷ്‌ട്ര ലഹരി മാഫിയയുടെ തലവൻ; ഡിഎംകെ നേതാവായിരുന്ന തമിഴ് സിനിമാ നിർമാതാവ് അറസ്റ്റിൽ; ജാഫർ സാദിഖ് കടത്തിയത് 2000 കോടിയുടെ മയക്കുമരുന്ന്

ന്യൂഡൽഹി: 2000 കോടി രൂപയുടെ ലഹരി കടത്തുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവായിരുന്ന സിനിമാ നിർമാതാവ് അറസ്റ്റിൽ. തമിഴ് സിനിമ നിർമാതാവ് ജാഫർ സാദിഖാണ് അറസ്റ്റിലായത്. നാല് മാസത്തെ ...