FILM REVIEW - Janam TV
Monday, July 14 2025

FILM REVIEW

ആദ്യ മൂന്ന് ദിവസം ചുപ് രഹോ!! സിനിമയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്; കങ്കുവയും നിലംതൊടാതെ പറന്നതോടെ ഹർജിയുമായി നിർമാതാക്കൾ

ചെന്നൈ: സിനിമാ റിവ്യൂ തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജിയുമായി തമിഴ് സിനിമാ നിർമാതാക്കാൾ. ആദ്യ മൂന്ന് ദിവസം സോഷ്യൽമീഡിയ റിവ്യൂ അനുവദിക്കരുതെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. തമിഴ്നാട്ടിൽ സമീപകാലത്ത് ...

മൂടിവെച്ച സത്യങ്ങളിലുടെ സ്വതന്ത്ര വീർ സവർക്കർ- ഗോവൻ ചലച്ചിത്രമേളയുടെ പശ്ചാത്തലത്തിൽ ഒരു നിരൂപണം

'ഷൂ നക്കി' എന്ന് ഇസ്ലാമോ-ഇടതുസർക്കിളുകൾ ആക്ഷേപിക്കുന്ന വിനായക് ദാമോദർ സവർക്കർ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഏറ്റവും കൂടുതൽ കാലം കാരാഗൃഹത്തിൽ കഴിഞ്ഞ, ഹിന്ദുമഹാസഭാ നേതാവിനെക്കുറിച്ചാണ് അവർ അങ്ങനെ ആക്ഷേപിക്കാറുള്ളത്. ...

റോസ്റ്റിംഗ് വേറെ, റിവ്യൂ ചെയ്യൽ വേറെ; സിനിമ കാണേണ്ടത് റിവ്യൂ നോക്കിയല്ല, അതുപോലെ റിവ്യൂ നിർത്തുന്നത് കൊണ്ട് മാത്രം സിനിമ രക്ഷപ്പെടുകയുമില്ല: മമ്മൂട്ടി

കൊച്ചി: റിവ്യൂ ചെയ്യുന്നത് നിർത്തിയതുകൊണ്ട് മാത്രം സിനിമ രക്ഷപ്പെടാൻ പോകുന്നില്ലെന്ന് നടൻ മമ്മൂട്ടി. കാതൽ സിനിമയുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ മാദ്ധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റിവ്യൂ നോക്കിയല്ല സിനിമ ...

തിയറ്റർ പരിസരത്തു നിന്നുകൊണ്ടുള്ള സിനിമ റിവ്യൂ വേണ്ട; ഫിലിം ചേംബര്‍ യോഗത്തിൽ തീരുമാനം

കൊച്ചി: തിയറ്റർ പരിസരത്തു നിന്നുകൊണ്ടുള്ള സിനിമാ റിവ്യൂ വിലക്കാൻ ധാരണ. കൊച്ചിയില്‍ നടന്ന ഫിലിം ചേംബര്‍ യോഗത്തിലാണ് തീരുമാനം. സിനിമാ നിരൂപണം എന്ന പേരിൽ നടക്കുന്ന ചർച്ചകൾക്ക് ...

ലളിതം.. മനോഹരം; മേപ്പടിയാൻ ഒരു ഫാമിലി ത്രില്ലറാണ്

മലയാള സിനിമയ്ക്ക് ലഭിച്ച പുതുവർഷ സമ്മാനമാണ് ഉണ്ണി മുകുന്ദൻ നായകനായ 'മേപ്പടിയാൻ' എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. എല്ലാ തരത്തിലുളള പ്രേക്ഷകരെയും പ്രീതിപ്പെടുത്തുന്ന ലളിതവും മനോഹരവുമായ ചിത്രമാണ് ...