സാംസ്കാരിക കേരളത്തിന് മന്ത്രി സുരേഷ് ഗോപിയുടെ സമ്മാനം; പുലിക്കളിക്ക് പിന്നാലെ ആറന്മുള ഉതൃട്ടാതി വള്ളംകളിക്കും ധനസഹായം; ടൂറിസം മന്ത്രാലയം അനുവദിച്ചത് 15 ലക്ഷം രൂപ
തിരുവന്തപുരം: പുലിക്കളിക്ക് പിന്നാലെ വള്ളംകളിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സമ്മാനം. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് മുഖമുദ്രയായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്കാണ് മന്ത്രി സുരേഷ് ഗോപി മുൻകൈയെടുത്ത് സഹായം ...





