കുടിലിനു മുന്നില്‍ ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് ചെയ്ത കുടുംബത്തെ തേടിയെത്തിയത് കാരുണ്യത്തിന്റെ മേജര്‍ സല്യൂട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുടിലിനു മുന്നില്‍ ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് ചെയ്ത കുടുംബത്തെ തേടിയെത്തിയത് കാരുണ്യത്തിന്റെ മേജര്‍ സല്യൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2022, 02:03 pm IST
FacebookTwitterWhatsAppTelegram

തൃശൂര്‍: ടാര്‍പോളിന്‍ കൊണ്ട് മറച്ചകുടിലിനു മുന്നില്‍ നിന്ന് ദേശീയപതാക ഉയര്‍ത്തിയ കുടുംബത്തിന് കാരുണ്യത്തിന്റെ തണലൊരുങ്ങുന്നു. ചേര്‍പ്പ് ചെറുചേനം വെള്ളുന്ന പറമ്പില്‍ അമ്മിണിയും പേരമക്കളുമാണ് റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ തരംഗമായി. ഇതിനു പിന്നാലെ സഹായവാഗ്ദാനങ്ങളുമായി പലരുമെത്തി. സംവിധായകന്‍ മേജര്‍ രവി ഉള്‍പ്പെടെ ഒട്ടേറെ പേരാണ് സഹായഹസ്തം നീട്ടിയത്. വീട് പുതുക്കിപ്പണിതു നല്‍കാമെന്ന് മേജര്‍ രവി ഉറപ്പുനല്‍കി.

റിപ്പബ്ലിക് ദിനത്തില്‍ വീടുകളില്‍ ദേശീയപതാക ഉയര്‍ത്താന്‍ സിഎന്‍എന്‍ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ എ.ആര്‍.പ്രവീണ്‍കുമാര്‍, വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് ഈ സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി വിവേക് ആണ് വീട്ടില്‍ പതാകഉയര്‍ത്തണമെന്ന ആവശ്യമറിയിച്ചത്.

അമ്മൂമ്മയും പേരമക്കളും അതിന് തയ്യാറായി. അമ്മിണി പതാക ഉയര്‍ത്തുന്നത് കൊച്ചുമകള്‍ ഫോണ്‍വീഡിയോയില്‍ പകര്‍ത്തി. തുടര്‍ന്ന് അധ്യാപിക ആവശ്യപ്പെട്ടതനുസരിച്ച് വീഡിയോ അയച്ചുകൊടുത്തു. താമസിയാതെ വീഡിയോ വൈറലാവുകയും ഒട്ടേറെ പേര്‍ നിരാലംബകുടുംബത്തിന്റെ രാജ്യസ്‌നേഹവും ദേശീയവികാരവും ഉള്‍ക്കൊളളുകയും ചെയ്തു. കൊച്ചുകുടിലിന്റെ ചിത്രം വീഡിയോയില്‍ കണ്ടവര്‍ പലരും സഹായവുമായി സമീപിച്ചു.

Tags: MAJOR RAVIfinancial aid
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies