financial fraud - Janam TV
Friday, November 7 2025

financial fraud

77 ലക്ഷം തട്ടിയെടുത്തു; ആലിയ ഭട്ടിന്റെ മുൻ പേർസണൽ അസിസ്റ്റന്റ് അറസ്റ്റിൽ

സാമ്പത്തിക ക്രമക്കേട് നടത്തി 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പരാതിയിൽ പേഴ്‌സണൽ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി അറസ്റ്റിൽ. ആലിയ ഭട്ടിന്റെ ...

സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപം പഠിക്കാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്നു; 63 കാരന് നഷ്ടമായത് 50 ലക്ഷം

ഹൈദരാബാദ്: വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്ന മധ്യവയസ്കനെ പറ്റിച്ച് ലക്ഷങ്ങൾ കൈക്കലാക്കി സൈബർ തട്ടിപ്പ് സംഘം. സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപങ്ങളെക്കുറിച്ച് പഠിക്കാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർന്ന ...

കുടുംബ പ്രശ്നങ്ങളിൽ നിന്നും മോചനം കിട്ടാൻ വീടും സ്വത്തുക്കളും മന്ത്രവാദിയുടെ പേരിലാക്കി; തട്ടിപ്പിൽ കുടുങ്ങി സ്കൂൾ അദ്ധ്യാപകൻ

ജോധ്പൂർ: കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സമീപിച്ച സ്കൂൾ അധ്യാപകന്റെ വീടും സ്വത്തുക്കളും കൈക്കലാക്കി മന്ത്രവാദി. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അദ്ധ്യാപകൻ ചേതൻറാം ദേവ്ഡയാണ് വീട്ടിലെ പ്രശ്നങ്ങളിൽ ...

സാമ്പത്തിക തിരിമറി നടത്തുന്നവർ കരുതിയിരുന്നോളൂ; സാമ്പത്തിക കുറ്റവാളികൾക്ക് തിരിച്ചറിയൽ കോഡുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുത്ത വ്യക്തികളെയും കമ്പനികളെയും പ്രത്യേകം അടയാളപ്പെടുത്തുന്നതിനുള്ള സംവിധാനമൊരുക്കി കേന്ദ്ര സർക്കാർ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ തിരിച്ചറിയുന്നതിനായി യുണീക് ഇക്കണോമിക് ഒഫൻഡർ കോഡ് തയാറാകുന്നു. വ്യക്തിയുടെ ...

സാമ്പത്തിക തട്ടിപ്പ്; 60 വിദേശപൗരൻമാർക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്; 40 പേരും ചൈനക്കാർ

മുംബൈ: സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണവിഭാഗം 60 വിദേശ പൗരൻമാർക്കെതിരെ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാൽപത് പേരും ചൈനീസ് പൗരൻമാരാണ്. ...

ജാക്വിലിനും നോറയ്‌ക്കും പിന്നാലെ അഞ്ച് നടിമാർ കൂടി; സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പിന് ഇരയായവരുടെ പട്ടിക തയ്യാറാക്കി ഇഡി

മുംബൈ: കൂടുതൽ ബോളിവുഡ് നടിമാർ സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സൂചന. ജാക്വിലിൻ ഫെർണാണ്ടസിനെയും നോറ ഫത്തേഹിയെയും കൂടാതെയാണ് അഞ്ച് നടിമാർ കൂടി ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന വിവരം ...

നീരവ് മോദിക്ക് യുഎസിലും തിരിച്ചടി; നഷ്ടപരിഹാരം നൽകേണ്ടി വരും; സാമ്പത്തിക വഞ്ചന ശരിവെച്ച് കോടതി

ന്യൂയോർക്ക്: സാമ്പത്തിക തട്ടിപ്പിന് ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന വജ്രവ്യാപാരി നീരവ് മോദിക്ക് യുഎസിലും തിരിച്ചടി. ബിനാമി ഇടപാടിലൂടെ നീരവ് നിയന്ത്രിച്ചിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ തുടർ ...

ചെമ്പോല സർക്കാരും ദേശാഭിമാനിയും കൈരളിയും വ്യജമായി ഉപയോഗിച്ചു; അടിയന്തര പ്രമേയ നോട്ടീസുമായി പി.ടി തോമസ്

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസുമായി പി.ടി തോമസ്. മോൻസൺ മാവുങ്കലിനെ മുൻ ഡിജിപി സഹായിച്ചതോടെ സംസ്ഥാനത്തെ നിയമവാഴ്ചയിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും ഇത് ...