ജാക്വിലിനും നോറയ്ക്കും പിന്നാലെ അഞ്ച് നടിമാർ കൂടി; സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പിന് ഇരയായവരുടെ പട്ടിക തയ്യാറാക്കി ഇഡി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാക്വിലിനും നോറയ്‌ക്കും പിന്നാലെ അഞ്ച് നടിമാർ കൂടി; സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പിന് ഇരയായവരുടെ പട്ടിക തയ്യാറാക്കി ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2021, 11:42 am IST
FacebookTwitterWhatsAppTelegram

മുംബൈ: കൂടുതൽ ബോളിവുഡ് നടിമാർ സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സൂചന. ജാക്വിലിൻ ഫെർണാണ്ടസിനെയും നോറ ഫത്തേഹിയെയും കൂടാതെയാണ് അഞ്ച് നടിമാർ കൂടി ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന വിവരം പുറത്തുവരുന്നത്. നിലവിൽ ഇവർ കേസിലെ സാക്ഷികളാണ്. എന്നാൽ വൈകാതെ ഇവരെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിക്കുമെന്നാണ് വിവരം.

സുകേഷ് ചന്ദ്രശേഖറിന്റെ യഥാർത്ഥ വിവരങ്ങൾ ഇവർക്ക് അറിയാമായിരുന്നോയെന്നും എന്തുകൊണ്ടാണ് ഇയാൾ നൽകിയ സമ്മാനങ്ങൾ സ്വീകരിച്ചതെന്നും ഉൾപ്പെടെയുളള വിവരങ്ങളാകും ഇഡി ആരായുക. ഇതോടൊപ്പം ജാക്വിലിനും നോറയ്‌ക്കും ഇയാൾ നൽകിയ സമ്മാനങ്ങൾ ഇഡി കണ്ടുകെട്ടും. ആഡംബര കാറും ഡയമണ്ട് ഉൾപ്പെടെയുളള ആഭരണങ്ങളും മറ്റ് വസ്തുക്കളും ഇതിൽ ഉൾപ്പെടും.

ജാക്വിലിന് മാത്രം 10 കോടി രൂപയുടെ സമ്മാനങ്ങൾ ഇയാൾ നൽകിയിരുന്നു. നോറ ഫത്തേഹിക്ക് ഒരു ബിഎംഡബ്ല്യു കാറും നൽകി. 2020 ജൂൺ മുതൽ 2021 മെയ് വരെയുളള കാലയളവിൽ ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടറായ ശിവീന്ദർ സിംഗിനെയും ഭാര്യയെയും കബളിപ്പിച്ച് സുകേഷ് 200 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ പണം കൊണ്ടാണ് ഇയാൾ ഇത്തരം സമ്മാനങ്ങൾ വാങ്ങി ജാക്വിലിൻ ഉൾപ്പെടെയുളളവർക്ക് നൽകിയതന്നാണ് ഇഡിയുടെ നിഗമനം.

ശിവീന്ദറിന്റെ ഭാര്യ അദിതി സിംഗ് നൽകിയ പരാതിയിലാണ് ഡൽഹി പോലീസ് സുകേഷിനെ അറസ്റ്റ് ചെയ്തത്. ജയിലിലായിരുന്ന ശിവീന്ദറിന് ജാമ്യം നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പണം തട്ടിയത്. നിയമകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്നായിരുന്നു പരിചയപ്പെടുത്തിയിരുന്നത്.

സൺ ടിവിയുടെ ഉടമയാണെന്ന് പറഞ്ഞാണ് സുകേഷ് ജാക്വിലിനെ പരിചയപ്പെടുന്നത്. ഇവരെ പ്രധാന കഥാപാത്രമാക്കി വമ്പൻ സിനിമ ഒരുക്കാമെന്നും വാഗ്ദാനം നൽകിയിരുന്നു. 500 കോടി രൂപ മുടക്കി മൂന്ന് ഭാഗങ്ങളായി സിനിമയെടുക്കുമെന്നായിരുന്നു വാഗ്ദാനം.

Tags: ENFORCEMENT DIRECTORATEfinancial fraudSUKESH CHANDRASHEKHAR
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies