കുടുംബ പ്രശ്നങ്ങളിൽ നിന്നും മോചനം കിട്ടാൻ വീടും സ്വത്തുക്കളും മന്ത്രവാദിയുടെ പേരിലാക്കി; തട്ടിപ്പിൽ കുടുങ്ങി സ്കൂൾ അദ്ധ്യാപകൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബ പ്രശ്നങ്ങളിൽ നിന്നും മോചനം കിട്ടാൻ വീടും സ്വത്തുക്കളും മന്ത്രവാദിയുടെ പേരിലാക്കി; തട്ടിപ്പിൽ കുടുങ്ങി സ്കൂൾ അദ്ധ്യാപകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 07:12 pm IST
Facebook
Twitter
WhatsAppTelegram

ജോധ്പൂർ: കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സമീപിച്ച സ്കൂൾ അധ്യാപകന്റെ വീടും സ്വത്തുക്കളും കൈക്കലാക്കി മന്ത്രവാദി. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അദ്ധ്യാപകൻ ചേതൻറാം ദേവ്ഡയാണ് വീട്ടിലെ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ മന്ത്രവാദിയുടെ സഹായം തേടിയത്. എന്നാൽ മന്ത്രവാദിയായ കാലു ഖാനും മകനും ചേർന്ന് ഇയാളെ വിദഗ്ധമായി തട്ടിപ്പിൽ കുടുക്കുകയായിരുന്നു. 2023 ൽ നടന്ന സംഭവത്തിൽ ചേതൻറാമിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ചേതൻറാമിന്റെ വീട്ടിലെ പ്രശ്നങ്ങളുടെയെല്ലാം കാരണം വീടുൾപ്പെടുന്ന സ്ഥലമാണെന്ന് പറഞ്ഞ മന്ത്രവാദി അത് വിൽക്കാൻ ഉപദേശിക്കുകയായിരുന്നു. തുടർന്ന് സ്വത്ത് കാലു ഖാന്റെ പേരിലേക്ക് മാറ്റാനും പ്രശ്നങ്ങൾ പരിഹരിച്ചുകഴിയുമ്പോൾ തിരികെ നൽകാമെന്നും അവർ ചേതൻറാമിനെ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇതനുസരിച്ച് അദ്ധ്യാപകൻ തന്റെ 4,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്വത്ത് കാലു ഖാന്റെ പേരിലേക്ക് മാറ്റി. എന്നാൽ പ്രശ്നങ്ങൾ അവസാനിക്കാതെ വന്നതോടെ ചേതൻറാം  വീണ്ടും മന്ത്രവാദിയെയും മകനെയും സമീപിക്കുകയും വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖ തിരികെ ചോദിക്കുകയും ചെയ്തു. എന്നാൽ ഇത് കുടുംബത്തിൽ മരണം സംഭവിക്കുന്നതിന് കാരണമാകുമെന്ന് മന്ത്രവാദി ഇയാളെ പറഞ്ഞുവിശ്വസിപ്പിച്ചു . മാത്രമല്ല 1,200 ചതുരശ്ര അടിയിൽ കൂടുതൽ വിസ്‌തീർണമുള്ള ചേതൻറാമിന്റെ ശേഷിക്കുന്ന സ്വത്തുക്കളും അവർ തന്ത്രപൂർവം തങ്ങളുടെ പേരിലാക്കി.

ഈ രണ്ട് സ്വത്തുക്കളും മന്ത്രവാദിയും മകനും ചേർന്ന് മറ്റുരണ്ട്പേർക്ക് വിൽക്കുകയും ചെയ്തു. 2024 – ഇവർ ചേതൻ റാമിന്റെ വീട്ടിലെത്തി ഒഴിയാൻ പറയുമ്പോഴാണ് അധ്യാപകന്റെ ഭാര്യ കാര്യങ്ങൾ അറിയുന്നത്. തുടർന്ന് ഇവർ സ്വത്ത് തട്ടിയെടുത്ത മന്ത്രവാദിയും മകനുമുൾപ്പെടെ നാലുപേർക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ അന്വേഷണം നടന്ന് വരികയാണ്.

Tags: financial fraudschool teacherBlack MagicTantriksuperstition
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies