FIRE AND RESCUE - Janam TV
Saturday, November 8 2025

FIRE AND RESCUE

5 മില്യൺ വ്യൂസ്!! ഇന്ത്യ മുഴുവൻ വൈറലായി കേരള ഫയർഫോഴ്സിലെ ചുണക്കുട്ടികൾ; ഹൃദയം കവർന്ന് റീൽസ്

തിങ്കളേ പൂത്തിങ്കളേ.. ഇനി ഒളികണ്ണെറിയരുതേ.. കല്യാണരാമൻ എന്ന സിനിമയിലെ ഈ ഹിറ്റ് ​ഗാനത്തിനൊപ്പം ചുവടുവെക്കാത്ത മലയാളികളുണ്ടാകില്ല. കല്യാണവീട്ടിൽ, ടൂറിസ്റ്റ് ബസിൽ, പൂരാഘോഷത്തിൽ എന്നുതുടങ്ങി എല്ലാ ഒത്തുചേരലുകളിലും മലയാളിയുടെ ...

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ രക്ഷിച്ച ‘ദൈവത്തിന്റെ കരങ്ങൾ’; നിറകണ്ണുകളോടെ നിൽക്കുന്ന അമ്മയ്‌ക്ക് കൊടുത്ത വാക്കാണ് ധൈര്യം നൽകിയതെന്ന് നിഖിൽ മല്ലിശേരി

മാനം നോക്കി മലർ‌ന്ന് കിടക്കുകയായിരുന്നു ആ പിഞ്ചോമന. മൂന്ന് മാസം പ്രായമായ കുഞ്ഞിന് മുന്നിലെത്തിയ ദൈവത്തിന്റെ കരങ്ങൾ അവന് പുതുജീവിതമാണ് സമ്മാനിച്ചത്. രൗദ്രഭാവം പൂണ്ട ഭൂമിയിൽ എന്താണ് ...

മിന്നൽ പരിശോധനയില്‍ മദ്യവുമായി കണ്ടെത്തി: കോന്നി അഗ്നിരക്ഷാ നിലയത്തിലെ രണ്ട് ഓഫീസർമാർക്ക് സസ്‌പെൻഷൻ

പത്തനം തിട്ട : കോന്നി അഗ്നിരക്ഷാ നിലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ കോട്ടയം റീജിയണൽ ഫയർ ഓഫീസർ സസ്‌പെൻഡ് ചെയ്തു.ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായവി.ആർ. അഭിലാഷ്, എസ്. ശ്യാംകുമാർ ...

കുരുന്നിന്റെ തല കലത്തിനുള്ളിൽ; ഓടിയെത്തി അഗ്നിരക്ഷാസേന; സ്റ്റീൽ കലം മുറിച്ചുമാറ്റി

വിലപ്പെട്ട ജീവനുകൾ അപകടത്തിൽപ്പെടുമ്പോൾ ഓടിയെത്തുന്നരാണ് അഗ്നിരക്ഷാസേന പ്രവർത്തകർ. പലപ്പോഴും സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങുക. ഇപ്പോഴിതാ ഒരു കൊച്ചുകുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഏറെ ...

പോപ്പുലർഫ്രണ്ടുകാർക്ക് സേനാ പരിശീലനം: ആർഎഫ്ഒക്കും ഡിഎഫ്ഒക്കും സസ്പൻഷൻ. മൂന്നു ജീവനക്കാർക്ക് ട്രാൻസ്ഫർ. ജനംഇംപാക്ട്

തിരുവനന്തപുരം: മത-രാഷ്ട്രീയ സംഘടനകൾക്ക് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകരുതെന്ന സേനാ മേധാവിയുടെ ഉത്തരവിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് സസ്പൻഷനും സ്ഥലംമാറ്റവും. റീജനൽ ഫയർ ഓഫിസർ കെ.കെ.ഷിജു, ജില്ലാ ഓഫസർ ...

ചെറാട് രക്ഷാപ്രവര്‍ത്തനത്തില്‍ സംഭവിച്ചത് ഗുരുതര വീഴ്ച; പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പാലക്കാട്: ചെറാട് രക്ഷാപ്രവർത്തനത്തിൽ പാലക്കാട് ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്. രക്ഷാ പ്രവർത്തനത്തിൽ ഗുരുതര വീഴ്ച്ച ഉണ്ടായെന്നാണ് വിലയിരുത്തൽ. യുവാവ് മലയിൽ കുടുങ്ങി കിടക്കുന്നത് ...