5 മില്യൺ വ്യൂസ്!! ഇന്ത്യ മുഴുവൻ വൈറലായി കേരള ഫയർഫോഴ്സിലെ ചുണക്കുട്ടികൾ; ഹൃദയം കവർന്ന് റീൽസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

5 മില്യൺ വ്യൂസ്!! ഇന്ത്യ മുഴുവൻ വൈറലായി കേരള ഫയർഫോഴ്സിലെ ചുണക്കുട്ടികൾ; ഹൃദയം കവർന്ന് റീൽസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2025, 03:09 pm IST
Facebook
Twitter
WhatsAppTelegram

തിങ്കളേ പൂത്തിങ്കളേ.. ഇനി ഒളികണ്ണെറിയരുതേ..
കല്യാണരാമൻ എന്ന സിനിമയിലെ ഈ ഹിറ്റ് ​ഗാനത്തിനൊപ്പം ചുവടുവെക്കാത്ത മലയാളികളുണ്ടാകില്ല. കല്യാണവീട്ടിൽ, ടൂറിസ്റ്റ് ബസിൽ, പൂരാഘോഷത്തിൽ എന്നുതുടങ്ങി എല്ലാ ഒത്തുചേരലുകളിലും മലയാളിയുടെ ആഘോഷത്തിന് ഇമ്പം കൂട്ടുന്ന പാട്ടാണിത്. പാട്ട് ഹിറ്റായി രണ്ട് ദശാബ്ദങ്ങൾ പിന്നിടുമ്പോഴും ​റീലുകളുടെ ലോകത്തെ രാജാവാണ് ഈ ഗാനം. ഇപ്പോൾ ഇന്ത്യ മുഴുവൻ കൊണ്ടാടുകയാണ് ഈ ഹിറ്റ് ​ഗാനത്തിന്റെ റീൽസ്. കേരളത്തിന്റെ ഫയർ ആൻഡ് റെസ്ക്യൂ വിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥർ തങ്ങളുടെ വിശ്രമവേളയിൽ ചെയ്ത റീൽസാണ് വൈറലായി മാറിയത്.

നാല് ദിവസം മുൻപ് പോസ്റ്റ് ചെയ്ത് റീൽസ് ഇതിനോടകം അഞ്ച് മില്യൺ ആളുകളാണ് കണ്ടുകഴിഞ്ഞത്. കരിമിഴി എഴുതിയൊരഴകല്ലേ…… എന്നുതുടങ്ങുന്ന ഭാ​ഗമാണ് ഫയർഫോഴ്സിലെ ചുണക്കുട്ടികൾ റീൽസാക്കിയത്. കൊല്ലങ്കോട് ഡിവിഷനുള്ള ഉദ്യോ​ഗസ്ഥരാണിവർ.

 

View this post on Instagram

 

A post shared by Kevin Antony (@thalathirinjavan007)

ആപത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ ജീവൻപോലും പണയംവച്ച് ഇറങ്ങിത്തിരിക്കുന്ന ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരുടെ ഈ റീൽസ് കേരളം മുഴുവൻ നെഞ്ചേറ്റിയിരിക്കുകയാണ്. സെലിബ്രിറ്റികളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസേഴ്സും തുടങ്ങി എല്ലാവരും ഫയർഫോഴ്സിന് ആശംസയറിയിച്ച് കമന്റ് ബോക്സുകളിൽ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനും വീഡിയോ ക്രിയേറ്ററുമായ രാഹുൽ പിപി ആണ് റീൽസ് ചിത്രീകരിച്ചത്. രാഹുലിന്റെ പല വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലാണ്. നടി അഖില ഭാർ​ഗവന്റെ പങ്കാളിയാണ് രാഹുൽ.

Tags: FIRE AND RESCUEFire FightersKerala Fireforce
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies