fire breaks out - Janam TV

fire breaks out

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദ വിതരണ കൗണ്ടറിൽ തീപിടുത്തം; അപകടം വൈകുണ്ഡ ദ്വാര ദർശനത്തിനായി തിരക്കേറുന്നതിനിടെ

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു വിതരണ കൗണ്ടറിൽ തീപിടുത്തം. 10 ദിവസത്തെ വൈകുണ്ഡ ദ്വാര ദർശനത്തിനായി വിശ്വാസികളുടെ തിരക്കേറുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്. അപകടകരമായ രീതിയിൽ തീ ...

ആശുപത്രിയിൽ വൻ തീപിടിത്തം; ആറ് നവജാത ശിശുക്കൾ വെന്തു മരിച്ചു; അപകടം ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച്?

ന്യൂഡൽ‌ഹി: ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. കിഴക്കൻ ഡൽഹിയിലെ വിവേക് ​​വിഹാറിലെ ന്യൂ ബോൺ ബേബി കെയർ ആശുപത്രിയിലാണ് വൻ തീപിടിത്തം ഉണ്ടായത്. ​ഗുരുതരമായി ...

പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ചു; 5 കോച്ചുകള്‍ കത്തിയമര്‍ന്നു

മുംബൈ; പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ച് 5 കോച്ചുകള്‍ കത്തിയമര്‍ന്നു. മഹരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ കഴിഞ്ഞ ദിവസമാണ് അപകടം. ആളപായമൊന്നുമുണ്ടായില്ല. ട്രെയിന്‍ അഹമ്മദ് നഗറിലേക്ക് വരുമ്പോഴാണ് തീപിടിച്ചത്. മാറാഠ്വാഡ ...

കെമിക്കല്‍ ഫാക്ടറയില്‍ വമ്പന്‍ തീപിടിത്തം; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

പഞ്ചാബിലെ മൊഹാലിയില്‍ കെമിക്കല്‍ ഫാക്ടറിക്ക് തീപിടിച്ച് അഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ മൊഹാലി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20ലധികം ഫയര്‍ ടെന്‍ഡറുകളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. ഇതിനൊപ്പം ആംബുലന്‍സില്‍ ...

ഷോപ്പിംഗ് മാളിൽ തീപിടിത്തം; രണ്ട് കോടി രൂപയുടെ വസ്തുക്കൾ കത്തി നശിച്ചു

അമരാവതി; ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ഷോപ്പിംഗ് മാളിൽ തീപിടിത്തം. ഷോപ്പിംഗ് മാളിൽ ഉണ്ടായിരുന്ന എല്ലാ വസ്തുക്കളും കത്തി നശിച്ചതായി ഉടമ പറഞ്ഞു. ഒഡീഷ- ആന്ധ്ര അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ...