ബൈക്ക് ഗട്ടറിൽ വീണു, പിന്നാലെ ഉഗ്ര ശബ്ദത്തോടെ സ്ഫോടനം; ആന്ധ്രപ്രദേശിൽ പടക്കങ്ങൾ പൊട്ടിത്തെറിച്ച് ഒരു മരണം, 6 പേർക്ക് പരിക്ക്
ഹൈദരാബാദ്: ബൈക്കിൽ കൊണ്ടുപോയ പടക്കംപൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ആറുപേർക്ക് പരിക്ക്. ആന്ധ്രാപ്രദേശിലെ ഏലൂരിലാണ് സംഭവം. അമിട്ടുകളുടെ വലിപ്പത്തിലുള്ള ദീപാവലി സ്പെഷ്യൽ പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. ബൈക്കിൽ പെട്ടിയിലാക്കി കൊണ്ടുപോവുകയായിരുന്നു. വാഹനം ...