Fired - Janam TV
Thursday, July 10 2025

Fired

സംശയമില്ല മെയ്ഡ് ഇൻ ചൈന! പൊട്ടത്ത പാകിസ്താൻ മിസൈൽ കണ്ടെത്തി സുരക്ഷ സേന

ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ പഞ്ചാബ് അതിർത്തിക്ക് സമീപത്ത് നിന്ന് പാകിസ്താന്റെ പൊട്ടിത്തെറിക്കാത്ത ഒരു മിസൈൽ സുരക്ഷാ സേന കണ്ടെത്തി. ചൈനീസ് നിർമ്മിത പിഎൽ 15 ലോം​ഗ് റേഞ്ച് ...

മലപ്പുറത്ത് ഉത്സവത്തിനിടെ സംഘർഷം; എയർ ഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്

മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവയ്പ്പ്. സംഭവത്തിൽ കഴുത്തിന് വെടിയേറ്റ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ...

പെട്ടന്ന് ‘മിംഗിൾ’ ആയിക്കോ, ഇല്ലെങ്കിൽ ജോലി തെറിക്കും; ‘സിംഗിൾ’ ജീവനക്കാർക്ക് ചൈനീസ് കമ്പനിയുടെ അന്ത്യശാസനം

അവിവാഹിതരായ ജീവനക്കാർക്കെതിരെ കർശന നയങ്ങൾ നടപ്പിലാക്കിയ ചൈനീസ് കമ്പനിക്കെതിരെ വിമർശനം ശക്തം. ഷാൻഡോങ് പ്രവിശ്യ ആസ്ഥാനമായുള്ള സ്ഥാപനമായ ഷാൻഡോങ് ഷുണ്ടിൻ കെമിക്കൽ ഗ്രൂപ്പ് കമ്പനിയാണ് ജീവനക്കാർക്ക് മുന്നിൽ ...

പ്രൊബേഷൻ അവസാനിച്ചത് നൃത്തം ചെയ്ത് ആഘോഷിച്ചു; വീഡിയോ ടിക് ടോക്കിൽ വൈറൽ; ഫ്ലൈറ്റ് അറ്റൻഡന്റിനെ പിരിച്ചുവിട്ട് എയർലൈൻസ്

യൂണിഫോമിൽ നൃത്തം ചെയ്ത് വീഡിയോ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്‍ത യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് എയർലൈൻസ്. അലാസ്ക എയർലൈൻസിൽ ഫ്ലൈറ്റ് അറ്റൻഡന്റായ നെല്ലെ ഡയാലയ്ക്കാണ് ജോലി നഷ്ടമായത്. ...

പ്രസിഡന്റ് സ്ഥാനം തെറിച്ചു! ഒടുവിൽ പിപി ദിവ്യയെ നീക്കി സിപിഎം, നവീനിന്റെ വേർപാടിൽ വേദനയെന്ന് ദിവ്യ

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പുറത്താക്കി സിപിഎം. കെ. കെ. രത്നകുമാരിയെ പകരം പ്രസിഡൻ്റായി നിയമിച്ചു. പൊതുസമൂഹത്തിൽ ഉയരുന്ന വിമർശനം രൂക്ഷമായതോടെയാണ് ഗത്യന്തരമില്ലാതെ ...

സഹപ്രവർത്തകയുടെ വസ്ത്രധാരണം ശരിയല്ലെന്ന് പറഞ്ഞ് ഭർത്താവിന് ഭീഷണി മെസേജ് അയച്ച യുവാവിന്റെ ജോലി നഷ്ടമായി

ബെംഗളൂരു: സഹപ്രവർത്തകയായ യുവതിയുടെ വസ്ത്രധാരണം ശരിയല്ലെന്ന് പറഞ്ഞ് അവരുടെ ഭർത്താവിന് ഭീഷണി മെസേജ് അയച്ച യുവാവിന്റെ ജോലി നഷ്ടമായി. യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾ ജോലി ...

ഏപ്രിലിൽ ടെക്ക് കമ്പനികൾ പിരിച്ചുവിട്ടത് 20,000 പേരെ; ഈ വർഷം ജോലി നഷ്ടമായത് 70,000ലേറെ പേർക്ക്; ഞെട്ടിപ്പിക്കുന്ന കണക്കുകൾ

ഈ വർഷം ഏപ്രിലിൽ മാത്രം ടെക്ക് കമ്പനികൾ പിരിച്ചുവിട്ടത് 20,000ലേറെ പേരെയെന്ന് layoffs.fyi. പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 50 കമ്പനികൾ 21,473 പേരെയാണ് പിരിച്ചുവിട്ടത്. ഈ വർഷം ...

ആക്രി സ്ഥാപനത്തിലെ ജീവനക്കാരോടുള്ള വ്യക്തി വൈരാഗ്യം; കട തീയിട്ട് നശിപ്പിച്ച് യുവാവ്; ഒടുവിൽ പിടിയിൽ

വയനാട്: എടപ്പെട്ടിയിൽ ആക്രി സംഭരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ തീവെച്ചയാൾ പിടിയിൽ. കൽപ്പറ്റ സ്വദേശി സുജിത്ത് ലാൽ ആണ് പിടിയിലായത്. സ്ഥാപനത്തിലെ ജീവനക്കാരുമായുള്ള വ്യക്തി വൈരാഗ്യം കൊണ്ടാണ് ...

ലോകകപ്പിന് പിന്നാലെ ബാബറിന്റെ തലയുരുളും..! മരുമകനായി ചരടുവലിച്ച് അഫ്രീദി; ക്യാപ്റ്റനെന്ന നിലയില്‍ ബാബര്‍ അസം പരാജയമെന്ന് മുന്‍ സ്പിന്നര്‍; നിര്‍ണായക തീരുമാനം ഉടനെന്ന് പി.സി.ബി

ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ നായകന്‍ ബാബര്‍ അസമിനെതിരെ മുറവിളികള്‍ ശക്തമാവുന്നു. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബാബറിനെ മാറ്റണമെന്നാണ് മിക്കവരുടെയും ആവശ്യം. ഇതിനിടെ ബാബറിനെതിരെ മുന്‍താരം അഫ്രീദി ...