ശ്രീനിവാസ് കൊലക്കേസിലെ പ്രതിയായ പോപ്പുലർഫ്രണ്ട് തീവ്രവാദിയുടെ വീടിന് നേരെ ആക്രമണം ; അജ്ഞാതർ പെട്രോൾ നിറച്ച കുപ്പി എറിഞ്ഞു
പാലക്കാട് : ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പോപ്പുലർഫ്രണ്ട് തീവ്രവാദിയുടെ വീടിന് നേരെ ആക്രമണം. കാവിൽപ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ...


