മയിൽ കൈയീന്നു പോയി: ഇനി ഒട്ടകത്തെ നിർത്തി ചുടാം: ഫിറോസ് ഷാർജയിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മയിൽ കൈയീന്നു പോയി: ഇനി ഒട്ടകത്തെ നിർത്തി ചുടാം: ഫിറോസ് ഷാർജയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2021, 09:29 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മയിലിനെ കറി വെക്കാൻ പോകുന്നുവെന്ന് പറഞ്ഞുകൊണ്ട് ദുബായിലേക്ക് പോയ യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ ചിക്കൻ കറിവെച്ച് വിവാദത്തിൽ നിന്നും തലയൂരിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ ഒട്ടകത്തെ ചുടാൻ ഷാർജയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ് ഫിറോസ്. ഇത്തവണയും മയിലിനെ കറിവെയ്‌ക്കാൻ പോയപ്പോൾ കൂടെയുണ്ടായിരുന്ന രതീഷ്, ഫിറോസിനൊപ്പമുണ്ട്.

ഒട്ടകത്തെ നിർത്തി ചുടുന്ന വീഡിയോ ഉടൻ പങ്കുവെയ്‌ക്കുമെന്ന് പറഞ്ഞാണ് ഫിറോസ് ഷാർജയിലേക്ക് വിമാനം കയറിയിരിക്കുന്നത്. വീഡിയോയ്‌ക്ക് റീച്ച് കിട്ടാനുള്ള ഫിറോസിന്റെ ഓരോരോ തന്ത്രങ്ങളാണിതെന്നാണ് വീഡിയോയ്‌ക്ക് കമന്റിലൂടെ ലഭിക്കുന്ന പ്രതികരണം. ഒട്ടകത്തെ നിർത്തി പൊരിച്ച് അവിടുത്തെ പാവപ്പെട്ടവർക്ക് കൊടുക്കുമെന്നും ഇവിടെ കിട്ടാത്ത ഒരുപാട് സാധനങ്ങൾ അവിടെയുണ്ടെന്നും ഫിറോസ് പറയുന്നു.

ഫിറോസ് മയിലിനെ കറിവെയ്‌ക്കാൻ പോകുന്നുവെന്ന വീഡിയോ വലിയ വിവാദമായിരുന്നു. പിന്നാലെ നാട്ടിൽ മയിലിനെ തൊടുകയോ പിടിക്കുകയോ ചെയ്താൻ പ്രശ്‌നമാണ്. അതിനാലാണ് ദുബായിൽ വെച്ച് കറിവെയ്‌ക്കുന്നത്. നാട്ടിൽ ഇതാരും ചെയ്യരുതെന്നും ഫിറോസ് നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഇതിനെ കറിവെയ്‌ക്കാനല്ല മറിച്ച് മറ്റൊരാൾക്ക് കൊടുക്കാനാണ് വാങ്ങിയതെന്ന് ഫിറോസ് പറയുകയായിരുന്നു.

മയിലിനെ ഒരിക്കലും കറി വെക്കില്ല. അത് ഞങ്ങളുടെ ദേശീയ പക്ഷിയാണ്. ഭക്ഷിക്കാനുള്ള ഒരു ജീവിയല്ല മയിൽ. മയിലിന്റെ ഭംഗി കണ്ടാൽ അങ്ങനെ ആർക്കും ചെയ്യാൻ തോന്നില്ല. മനുഷ്യനായിട്ടുള്ളവൻ മയിലിനെ കറി വെക്കില്ല. ഏത് രാജ്യത്ത് പോയാലും മയിലിനെ ദ്രോഹിക്കരുത്. അത് അടുത്ത തലമുറയ്‌ക്ക് കൊടുക്കേണ്ട സന്ദേശം കൂടിയാണ്. കോമഡി കണ്ടന്റ് ക്രിയേറ്റ് ചെയാൻ വേണ്ടി മാത്രമാണ് ഇത് ചെയ്തത് എന്നും ഫിറോസ് പറഞ്ഞിരുന്നു.

Tags: peacockYouTuberfirozvloger
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies