മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്
ന്യൂയോര്‍ക്ക്: ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന 2026 ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം. ഞായറാഴ്ച ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍ വരുമ്പോള്‍, കിരീടപ്പോരിനപ്പുറം ലോകമെമ്പാടുമുള്ള ...


