FIRSTLOOK POSTER - Janam TV

FIRSTLOOK POSTER

ചിരിക്കോ പേടിക്കോ…കണ്ടറിയാം ; സുമതി വളവിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; സന്തോഷം പങ്കുവച്ച് അഭിലാഷ് പിള്ള

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സുമതി വളവിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ പിറന്നാൾ ദിനത്തിലാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. അഭിലാഷ് ...

യുവതാരങ്ങൾ അണിനിരക്കുന്ന ബ്രോമാൻസ്; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

യുവതാരങ്ങൾ അണിനിരക്കുന്ന ചിത്രം ബ്രോമാൻസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകനാണ് നായകനായി എത്തുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ...

‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ! ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ; അണിനിരക്കുന്നത് 64 താരങ്ങൾ; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വേറിട്ട വേഷപ്പകർച്ചയിൽ ഷൈൻ ...

പൊളിച്ചടുക്കാൻ പൊങ്കാലയുമായി ശ്രീനാഥ് ഭാസി; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തെത്തി

ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന ചിത്രം പൊങ്കാലയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രം ബിനിലാണ് സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസിയുടെ കാരക്ടർ പോസ്റ്റർ ...

തൂലിക പടവാളാക്കിയവൻ ; ആകാംക്ഷയൊരുക്കി പടക്കുതിരയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

അജു വർ​ഗീസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം പടക്കുതിരയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തെത്തി. ആരാധകർക്ക് ആകാംക്ഷയൊരുക്കുന്ന ഫസ്റ്റ്ലുക്കാണ് പുറത്തെത്തിയിരിക്കുന്നത്. അജു വർ​ഗീസ്, പൃഥ്വിരാജ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് ...

തീപ്പൊരി എൻട്രിയുമായി ജനപ്രിയ നായകൻ ; ‘ഭയം ഭക്തി ബഹുമാനം’ ഭഭബയുടെ ഫസ്റ്റ്ലുക്ക് വീഡിയോ പങ്കുവച്ച് ദിലീപ്

ദിലീപ് വേറിട്ട വേഷത്തിലെത്തുന്ന ഭഭബയുടെ ഫസ്റ്റ്ലുക്ക് വീഡിയോ പുറത്ത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് വീഡിയോ റിലീസ് ചെയ്തത്. മാസ് ലുക്കിലേക്കുളള ‌ജനപ്രിയ നായകന്റെ തിരിച്ചുവരവായിരിക്കും ഈ ...

‘പൊടിവാശി’യിൽ മോഹൻലാലും? ചർച്ചയായി ഫസ്റ്റ്ലുക്ക് പോസ്റ്റർ

പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്ന ഒരു ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. സിനിമയാണോ, ഷോർട്ട് ഫിലിമാണോ എന്ന് പോലും അറിയാതെ കണ്ണിലുടക്കിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിനെ കുറിച്ച് ചർച്ച ചെയ്യുകയാണ് ...

​ഗെറ്റ് സെറ്റ് ബേബി; ഫസ്റ്റ്ലുക്ക് നാളെയെത്തുമെന്ന് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ​ഗെറ്റ് സെറ്റ് ബേബിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങും. ഫെയ്സ്ബുക്കിലൂടെ ഉണ്ണി മുകുന്ദനാണ് ഇക്കാര്യം അറിയിച്ചത്. നാളെ രാവിലെ 11.11 ...

സസ്പൻസ് ഒളിപ്പിച്ച് അവരെത്തി; പുഷ്പക വിമാനത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ച് നിവിൻ പോളി

ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുഷ്പക വിമാനം എന്ന ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിവിൻ പോളിയാണ് ഫെയ്സ്ബുക്കിലൂടെ ഫസ്റ്റ്ലുക്ക് പങ്കുവച്ചത്. സിജു വിൽസൺ, ബാലു വർ​ഗീസ്, ...

5 POSTERS BY 5 STARS ; ആനന്ദ് ശ്രീബാലയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നാളെയെത്തും; അപ്ഡേറ്റ് പങ്കുവക്കുന്നത് മലയാളത്തിന്റെ സൂപ്പർ താരങ്ങൾ

മാളികപ്പുറം എന്ന ​ഹിറ്റ് സിനിമ മലയാളികൾക്ക് സമ്മാനിച്ച അഭിലാഷ് പിള്ളയുടെ ഏറ്റവും പുതിയ ചിത്രമാണ് ആനന്ദ് ശ്രീബാല. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിനായി പ്രേക്ഷകരും ...

കലാഭവൻ ഷാജോണിന്റെ മകനും കൂട്ടരും; സമാധാന പുസ്തകം ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് ; ആശംസകളുമായി താരങ്ങൾ

രവീഷ് നാഥിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമായ സമാധാന പുസ്തകത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ഉണ്ണി മുകുന്ദൻ, സുരേഷ് ​ഗോപി, ദിലീപ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്. ...

ഇതിഹാസ സം​ഗീതജ്ഞന്റെ ജീവിതയാത്ര; ‘ഇളയരാജ’യായി ധനുഷ്; ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

പ്രശസ്ത സം​ഗീതജ്ഞന്റെ ജീവിത യാത്രയെ പ്രമേയമാക്കി ധനുഷ് നായകനായെത്തുന്ന 'ഇളയരാജ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ധനുഷ് തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചത്. 'ആദരവ്'എന്ന് കുറിച്ചുകൊണ്ടാണ് ധനുഷ് ...