Fisher man - Janam TV
Friday, November 7 2025

Fisher man

ശക്തമായ തിരയും കാറ്റും; വള്ളം തകർന്നു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം തകർന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പൊഴിക്കര സ്വദേശി സതി(49) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ബന്ധു സുധീഷിന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കും നെഞ്ചിനുമാണ് ...

തിരയിൽപെട്ട് വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യനെയാണ് കാണാതായത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് നാല് പേർ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ...

വഴി തടഞ്ഞ് പ്രതിഷേധം; മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനം മത്സ്യത്തൊഴിലാളികൾ തടഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതിയിൽ ജീവനോപാധി നഷ്ടമായ മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കട്ടമര ...

സംസാര ശേഷിയില്ലാത്ത മത്സ്യത്തൊഴിലാളി ഫ്ളാറ്റിന് താഴെ വീണ നിലയിൽ; ചികിത്സയിലിരിക്കെ ദാരുണാന്ത്യം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ഫ്ലാറ്റിൽ നിന്ന് വീണ് ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചു. വിഴിഞ്ഞം മതിപ്പുറത്ത് താമസിക്കുന്ന 37-കാരനായ നവാസ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.30 ഓടെയാണ് ഫ്ലാറ്റിന് ...

മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ രാജൻ

കൊച്ചി:എറണാകുളത്ത് മത്സ്യ തൊഴിലാളിയായ സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി കെ.രാജൻ വ്യക്തമാക്കി.ലാന്റ് റവന്യു ജോയിന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കുള്ളിൽ ...