ശക്തമായ തിരയും കാറ്റും; വള്ളം തകർന്നു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം തകർന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പൊഴിക്കര സ്വദേശി സതി(49) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ബന്ധു സുധീഷിന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കും നെഞ്ചിനുമാണ് ...





