five-star hotel - Janam TV
Friday, November 7 2025

five-star hotel

ഹൈ​ദരാബാദ് SRH താരങ്ങൾ താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം , താരങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

ഹൈദരാബാദിലെ ബഞ്ചാര പാർക്കിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തീപിടിത്തം. ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈ​ദരാബാദ് താരങ്ങൾ താമസിക്കുന്ന ഹയാത്ത് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. അ​ഗ്നിരക്ഷാസേന എത്തി തീയണയക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ...

പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചത് രണ്ട് വർഷം; 58 ലക്ഷം രൂപ ബില്ലടയ്‌ക്കാതെ രക്ഷപ്പെട്ട് അജ്ഞാതൻ; ഹോട്ടൽ ജീവനക്കാരനുമായി ഒത്തുകളിയെന്ന് നിഗമനം

ന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരുമായി ഒത്തുകളിച്ച് അജ്ഞാതൻ പണമടയ്ക്കാതെ കഴിഞ്ഞത് രണ്ട് വർഷക്കാലം. 58 ലക്ഷം രൂപയുടെ കുടിശ്ശികയാണ് ഇയാളുടെ പേരിലുള്ളതെന്നും അതൊന്നും അടയ്ക്കാതെയായിരുന്നു ആഡംബരവാസമെന്നുമായിരുന്നു റിപ്പോർട്ട്. ...

അതിഥികളെ സ്വീകരിക്കാനൊരുങ്ങി മേഘാലയയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ; സംസ്ഥാന ചരിത്രത്തിലെ നിർണായക സംഭവമെന്ന് മുഖ്യമന്ത്രി

ഷില്ലോങ്: അതിഥികളെ സ്വീകരിക്കാനൊരുങ്ങി മേഘാലയയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ വിവാന്ത മേഘാലയ ഷില്ലോങ്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയാണ് ഹോട്ടൽ ഉദ്ഘാടനം ചെയ്തത്. താമസിയാതെ അതിഥികൾക്കായി ഹോട്ടൽ ...

പഞ്ചനക്ഷത്ര ഹോട്ടലിൽ കയറി ശുചിമുറിയിൽ പ്രസവിച്ചു; ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ 41-കാരി അറസ്റ്റിൽ

മുംബൈ: പഞ്ചനക്ഷത്ര ഹോട്ടലിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച 41-കാരി അറസ്റ്റിൽ. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. രാവിലെ 10.30-ഓടെ ഹൗസ് കീപ്പിംഗ് ...

വീണ്ടും വ്യവസായ മാതൃകയായി ഗുജറാത്ത്; റെയിൽവേ സ്റ്റേഷന് മുകളിൽ പഞ്ചനക്ഷത്രഹോട്ടൽ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഗാന്ധിനഗർ: കേരളം ഉൾപ്പെടെയുളള മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന വികസന മോഡലുകൾ വീണ്ടും അവതരിപ്പിക്കുകയാണ് ഗുജറാത്ത്. ഗാന്ധിനഗർ റെയിൽവേ സ്റ്റേഷന് മുകളിൽ പണികഴിപ്പിച്ച 318 മുറികൾ ഉളള പഞ്ചനക്ഷത്ര ...