Flag Off - Janam TV

Flag Off

അടിമുടി ഹൈടെക്ക്! ഡ്രൈവർ ഉറങ്ങിയാൽ അലർട്ട്, ഫ്രീ വൈഫൈ, സീറ്റുകളിൽ വീഡിയോ ഡിസ്പ്ലേ; പുത്തൻ ലുക്കിൽ KSRTC സ്വിഫ്റ്റ്

തിരുവനന്തപുരം: പത്ത് പുതിയ പ്രീമിയം എസി സൂപ്പർഫാസ്റ്റ് ബസുകൾ നിരത്തിലിറക്കി KSRTC സ്വിഫ്റ്റ്. സുരക്ഷിത യാത്രയ്ക്ക് നിരവധി പുതിയ സജ്ജീകരണങ്ങളോട് കൂടിയാണ് ബസുകൾ പുറത്തിറക്കിയിരിക്കുന്നത്. നിറത്തിലും എഴുത്തിലും ...

മുംബൈ മെട്രോയിൽ യാത്ര; ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

മുംബൈ: മെട്രോയിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. മുംബൈ മെട്രോ ലൈൻ-3 ന്റെ ഫ്ലാ​ഗ്ഓഫ് ചടങ്ങ് നിർവ്വഹിച്ച ശേഷമാണ് പ്രധാനമന്ത്രി പൊതുജനങ്ങളോടൊപ്പം യാത്ര ചെയ്തത്. ...

അഹമ്മദാബാദിൽ നാളെ ‘ഹർ ഘർ തിരംഗ യാത്ര’; അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡൽഹി: അഹമ്മദാബാദിൽ നാളെ നടക്കുന്ന ഹർ ഘർ തിരംഗ യാത്ര കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഫ്ലാഗ് ഓഫ് ചെയ്യും. അഹമ്മദ് മുനിസിപ്പൽ കോർപ്പറേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ ...

രാജ്യത്തെ 10 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് നിർവഹിച്ച് പ്രധാനമന്ത്രി;85,000 കോടിയുടെ റെയിൽവേ വികസന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി

അഹമ്മദാബാദ്: രാജ്യത്തെ 10 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ്  നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദ്-മുംബൈ സെൻട്രൽ, സെക്കന്തരാബാദ്-വിശാഖപട്ടണം, മൈസൂരു-ഡോ എംജിആർ സെൻട്രൽ, പട്ന-ലക്നൗ, ന്യൂ ജൽപായ്ഗുരി-പാറ്റ്ന, ...

ഭ​ഗവാൻ ശ്രീരാമന്റെ ജീവിതകഥ തേടിയുള്ള യാത്ര; ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

ന്യൂഡൽഹി: ശ്രീ രാമായൺ യാത്ര'ഫ്‌ളാഗ് ഓഫ് ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. സ്വദേശ് ദർശൻ പദ്ധതിക്ക് കീഴിൽ ഐആർസിടിസിയുടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിനാണ് ഡൽഹിയിൽ ...

2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമാക്കും; വികസിത് സങ്കൽപ്പ് യാത്ര ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: വികസിത് സങ്കൽപ്പ് യാത്ര ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലെ വികസിത സങ്കൽപ്പ് യാത്രയാണ് പ്രധാനമന്ത്രി വിഡോയോ ...

കാസർകോട് നിന്ന് കുതിച്ച് കേരളത്തിന്റെ രണ്ടാം വന്ദേഭാരത്; ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

കാസർകോട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. വീഡിയോ കോൺഫറൻസ് മുഖേനയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 12.30ന് ഫ്ളാഗ് ...

ഓണം വാരാഘോഷം ശനിയാഴ്ച, ഘോഷയാത്ര ഗവർണർ ഫ്ളാഗ് ഓഫ് ചെയ്യും;ഭിന്നശേഷി കുട്ടികൾക്ക് ഘോഷയാത്ര കാണാൻ പ്രത്യേക സൗകര്യം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ളാഗ് ഓഫ് ചെയ്യും.സ്പീക്കർ എ.എൻ.ഷംസീർ മുഖ്യാതിഥിയാകും.ശനിയാഴ്ച വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്ത് സ്പീക്കർ,ഗവർണർക്ക് ...

ചാർധാം യാത്ര; തീർത്ഥാടകർക്കായി അടിയന്തര വൈദ്യസഹായം നൽകാനുള്ള വാഹനങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ചാർധാം യാത്രയിലെ തീർത്ഥാടകർക്കായി അടിയന്തര വൈദ്യസഹായം നൽകാനുള്ള വാഹനങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. തീർത്ഥാടകരുടെ യാത്ര സുഖമമാക്കാനായി എല്ലാ ...

രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ്; പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

ജയ്പൂർ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം നിർവഹിക്കും. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യുക. സംസ്ഥാനത്തെ ...