പ്രവാസികളേ, നിങ്ങൾക്ക് സ്വാ​ഗതം.. രാജ്യത്തിന്റെ പൈതൃകത്തെ അറിയാൻ സുവർണാവസരം; 'പ്രവാസി ഭാരതീയ എക്സ്‍പ്രസ്' പ്രധാനമന്ത്രി ഇന്ന് ഫ്ലാ​ഗ്‍ ഓഫ് ചെയ്യും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവാസികളേ, നിങ്ങൾക്ക് സ്വാ​ഗതം.. രാജ്യത്തിന്റെ പൈതൃകത്തെ അറിയാൻ സുവർണാവസരം; ‘പ്രവാസി ഭാരതീയ എക്സ്‍പ്രസ്’ പ്രധാനമന്ത്രി ഇന്ന് ഫ്ലാ​ഗ്‍ ഓഫ് ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 08:33 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രവാസി ഭാരതീയർക്കായി പ്രത്യേക ട്രെയിൻ അവതരിപ്പിച്ച് കേന്ദ്രം. ‘പ്രവാസി ഭാരതീയ എക്സ്പ്രസ്’ പ്രധാനമന്ത്രി ഇന്ന് ഫ്ലാ​ഗ്‍ഓഫ് ചെയ്യും. ഡൽഹിയിലെ സഫ്‍ദ‍ർജം​ഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓൺലൈനായാകും ഫ്ലാ​ഗ്‍ഓഫ് ചെയ്യുക.

45-നും 65-നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടിയുള്ള അത്യാധുനിക ടൂറിസ്റ്റ് ട്രെയിനാണിത്. മൂന്നാഴ്ച ട്രെയിൻ സർവീസ് നടത്തും. പ്രവാസികളെ സാംസ്കാരികവും ആത്മീയവുമായ വേരുകളുമായി ബന്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് ട്രെയിൻ ആരംഭിച്ചിരിക്കുന്നത്.

പ്രധാന വിനോദസഞ്ചാര, തീർത്ഥാടന കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന ട്രെയിൻ മൂന്നാഴ്ചത്തേക്ക് സർവീസ് നടത്തും. അയോദ്ധ്യ, പട്‌ന, ഗയ, വാരണാസി, മഹാബലിപുരം, രാമേശ്വരം, മധുര, കൊച്ചി, ഗോവ, ഏക്താ നഗർ, അജ്മീർ, പുഷ്‌കർ, ആഗ്ര എന്നിവിടങ്ങൾ‌ സന്ദർശിക്കാൻ അനുവദിക്കും.

​ഗാന്ധിജി 1915-ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ വാർഷികമാണ് ജനുവരി 9-ന്. ഈ അനുസ്മരണ ദിനത്തിൽ പ്രവാസി ഭാരതീയ എക്‌സ്പ്രസ് ആദ്യ സർവീസ് നടത്തും. 156 പേർക്ക് യാത്ര ചെയ്യാനാകും. ഐആർസിടിസിയുടെ സഹകരണത്തോടെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ പ്രവാസി തീർത്ഥ ദർശൻ യോജന (PTDY) പ്രകാരമാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.

Tags: pm modiFlag OffPravasi Bharatiya Express
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies