ചരിത്രം കുറിക്കാന്‍ ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍; ജൂലൈ 17ന് പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്യും
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഹരിത ഗതാഗത ദൗത്യത്തില്‍ ചരിത്രനാഴികക്കല്ലായി ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ഇന്ധന ട്രെയിന്‍ ജൂലൈ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹൈഡ്രജന്‍ ...














