‘മദ്രസയുടെ മുന്നിൽ വനിതാ സ്ഥാനാർത്ഥിയുടെ ഫ്ലക്സ് വെക്കില്ല; നിസ്കരിക്കാൻ പോകുന്ന സ്ഥലത്ത് പെണ്ണിന്റെ പടം വച്ച് വോട്ട് ചോദിക്കുന്ന ഗതികേടിലേക്ക് കോൺഗ്രസ് എത്തിയിട്ടില്ല’
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീവിരുദ്ധ പരാമർശവുമായി കോൺഗ്രസ് നേതാവ്. പള്ളികളുടെ പരിസരത്ത് വനിത സ്ഥാനാർഥികളുടെ പോസ്റ്ററുമായി ബന്ധപ്പെട്ട പരാമർശമാണ് വിവാദമായത്. പള്ളികൾക്ക് മുന്നിൽ സ്ത്രീകളുടെ ഫ്ലക്സ് വെച്ചതിനാൽ ...








