flights - Janam TV

flights

മഞ്ഞിൽ മൂടി രാജ്യതലസ്ഥാനം; 100-ലധികം വിമാനങ്ങൾ വൈകി, ട്രെയിൻ സർവീസിൽ സമയമാറ്റം, വായുമലീനകരണം മോശം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 100-ലധികം വിമാനങ്ങൾ വൈകി. ഡൽഹിയിൽ ഏറ്റവും കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസാണ്. ഡൽഹിയിലേക്ക് എത്തുന്ന ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും ...

ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്; 360-ലധികം വിമാനങ്ങൾക്ക് സമയമാറ്റം, 60 സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ 360-ലധികം വിമാനങ്ങൾക്ക് സമയമാറ്റം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് 60 വിമാനസർവീസുകൾ റദ്ദാക്കിയതായും 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ...

യാത്രികരുടെ സുരക്ഷ പ്രധാനം; ഈ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തി ഖത്തർ എയർവേയ്സ്

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തർ എയർവേയ്‌സ് ഇറാഖ്, ഇറാൻ, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവെച്ചു.യാത്രക്കാരുടെ സുരക്ഷ പ്രധാനമെന്ന് ഖത്തർ എയർവേയ്സ് വ്യക്തമാക്കി. "മിഡിൽ ഈസ്റ്റിലെ ...

വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി; നാല് ദിവസങ്ങളിൽ എത്തിയത് 11 ഭീഷണി സന്ദേശങ്ങൾ; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ...

വിമാനയാത്ര റദ്ദാക്കി; ധാക്കയിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലാദേശിൽ ആഴ്ചകളായി നീണ്ടുനിൽക്കുന്ന കലാപം അതിരൂക്ഷമായ സാഹചര്യത്തിൽ ധാക്കയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി എയർ ഇന്ത്യ. ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്ക് റീഷെഡ്യൂളിങ്, ...

കൈപ്പടയിലുള്ള ബോർഡിംഗ് പാസ്; 192 വിമാനങ്ങൾ റദ്ദാക്കി; റീ-ബുക്കിംഗും റീ-ഫണ്ടും തത്കാലം ലഭ്യമല്ല; വ്യോമയാന മേഖലയെ കീഴ്മേൽ മറിച്ച് വിൻഡോസ് തകരാർ

ന്യൂഡൽഹി: ആ​ഗോളതലത്തിൽ വൻ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ് വിൻഡോസിന്റെ സാങ്കേതിക തകരാർ. പ്രശ്നം പരിഹരിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചെങ്കിലും ലോകത്തെമ്പാടുമുള്ള വിവിധ സേവനങ്ങളെ തകരാർ അടപടലം ബാധിച്ചു. ബാങ്കുകളിലെ പ്രവർത്തനങ്ങൾ, ...

മിന്നൽ പണിമുടക്ക് നടത്തിയവരിൽ ഭൂരിഭാഗവും മലയാളികൾ?; വിമാനം റദ്ദാക്കിയ റൂട്ടുകളിൽ എയർ ഇന്ത്യ സർവീസ് നടത്തും

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിലെ സമരത്തിൽ നടപടി നേരിട്ടതും പണിമുടക്കിയതും കൂടുതൽ മലയാളികളെന്ന് റിപ്പോർട്ടുകൾ. കാബിൻ ക്രൂവിലെ ഏറ്റവും മുതിർന്ന തസ്തികകളിലൊന്നായ എൽ1 വിഭാഗത്തിൽപ്പെടുന്ന അംഗങ്ങളാണ് മിന്നൽ ...

സു​ഗമ യാത്ര ഉറപ്പുനൽകി വ്യോമയാന മന്ത്രാലയം; നാളെ മുതൽ ഈ ന​ഗരങ്ങളിൽ നിന്ന് അയോദ്ധ്യയിലേക്ക് ഫ്ലൈറ്റ് സർവീസ്

എട്ട് ന​ഗരങ്ങളിൽ‌ നിന്ന് വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഫെബ്രുവരി ഒന്ന് മുതൽ രാജ്യത്തിന്റെ വിവിധ ഭാ​​ഗങ്ങളിൽ നിന്ന് വിമാന മാർ​ഗം അയോദ്ധ്യയിലെത്താം. ഡൽഹി, ...

വിമാനത്താവളത്തിൽ ഒരാഴ്ച ഭാഗിക അവധി; രണ്ടര മണിക്കൂർ വിമാന സർവ്വീസുകൾ നടക്കില്ല; നടപടി റിപ്പബ്ലിക് ദിനാഘോഷത്തെ തുടർന്ന്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹി വിമാനത്താവളത്തിൽ ഭാഗിക അവധി. രാവിലെ 10.20 മുതൽ ഉച്ചയ്ക്ക് 12.45 വരെ വിമാന സർവ്വീസുകൾ ഉണ്ടായിരിക്കുന്നതല്ല. ജനുവരി 19 മുതൽ ...

പൈലറ്റിനെ യാത്രക്കാരൻ മർദ്ദിച്ച സംഭവം; പുതിയ മാർഗരേഖ പുറത്തുവിട്ട് ഡിജിസിഎ

ന്യൂഡൽഹി: വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുതിയ മാർഗരേഖയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ( ഡിജിസിഎ). ഡൽഹിയിൽ ഇൻഡിഗോ വിമാനം പുറപ്പെടാൻ വൈകുമെന്ന് ...

പ്രാണപ്രതിഷ്ഠാ ദിനം: അയോദ്ധ്യ എയർപോർട്ടിൽ വന്നിറങ്ങുന്നത് 100 ചാട്ടേർഡ് വിമാനങ്ങൾ: യോഗി ആദിത്യനാഥ്

ലക്‌നൗ; പ്രാണ പ്രതിഷ്ഠ ദിനമായ ജനുവരി 22-ൽ 100 ചാർട്ടേഡ് വിമാനങ്ങൾ ഇറങ്ങുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്ര നഗരവുമായി മറ്റു രാജ്യങ്ങളെ ബന്ധിപ്പിക്കാനുള്ള സാധ്യതകളാണ് ...

യു.എസ് വ്യോമമേഖല സ്തംഭിച്ചു; വിമാനങ്ങളെല്ലാം നിലത്തിറക്കി

ന്യൂയോർക്ക്: കമ്പ്യൂട്ടർ തകരാർ മൂലം അമേരിക്കയിലെ വ്യോമഗതാഗതം പൂർണമായും സ്തംഭിച്ചു. എല്ലാ വിമാനങ്ങളും അടിയന്തിരമായി നിലത്തിറക്കി. എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് പറയാനാകില്ലെന്നാണ് അധികൃതർ യാത്രക്കാർക്ക് നൽകുന്ന നിർദേശം. വിമാനത്താവളങ്ങളിൽ ...

കരിപ്പൂരിൽ വിമാനം വൈകുന്നു: ഇന്നലെ രാത്രി പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടില്ല, യാത്രക്കാർ ദുരിതത്തിൽ, പ്രതിഷേധം

  കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകിയത് പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാത്രി പുറപ്പെടേണ്ട വിമാനം ഇതുവരെ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടിട്ടില്ല. ദുബായിലേക്കുള്ള വിമാനമാണ് ഇതുവരെ പുറപ്പെടാത്തത്. എയർ ...

ചൈനീസ് പൗരന്മാരുടെ ടൂറിസ്റ്റ് വിസ റദ്ദാക്കി ഇന്ത്യ

ന്യൂഡൽഹി: ചൈനീസ് പൗരന്മാർക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വിസ താത്കാലികമായി റദ്ദാക്കി ഇന്ത്യ. എയർ ലൈൻ സംഘടനയായ ഇന്റർനാഷണൽ എയർ ട്രാർസ്‌പോർട്ട് അസോസിയേഷനാണ് (ഐഎടിഎ) ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് ...

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; അനുവദിച്ചിട്ടുള്ള സൗജന്യ യാത്രകൾക്ക് ഇനി ഏത് എയർലൈൻ കമ്പനിയും ഉപയോഗിക്കാം

ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്ക് സൗജന്യ യാത്രകൾക്കും ഔദ്യോഗിക യാത്രകൾക്കും ഇനി മുതൽ ഏത് എയർലൈനിന്റെ സേവനവും ഉപയോഗിക്കാം. നേരത്തെ ഇത്തരം യാത്രകൾക്കായി എയർ ഇന്ത്യ മാത്രമേ ഉപയോഗിക്കാനാകുമായിരുന്നുള്ളു. ...

ഇറ്റലിയിൽ നിന്നും അമൃത്സറിലെത്തിയ വിമാനത്തിലെ 125 പേർക്ക് കൊറോണ: രാജ്യം അതീവ ജാഗ്രതയിൽ

ന്യൂഡൽഹി: ഇറ്റലിയിൽ നിന്നും അമൃത്സറിലെത്തിയ വിമാനത്തിലെ 125 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 179 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെ ...

പറന്നുയരാൻ താലിബാന്റെ അനുമതിയില്ല: അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്നത് ആറ് വിമാനങ്ങൾ

കാബൂൾ: അഫ്ഗാനിസ്താനിൽ യുഎസിന്റെ ആറ് വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നുവെന്ന് യുഎസ് പ്രതിനിധി മൈക്ക് മക്കോൾ. മസർ-ഇ-ഷെരീഫ് വിമാനത്താവളത്തിലാണ് പറന്നുയരാൻ താലിബാന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. താലിബാൻ ...

എയർ ഏഷ്യ വിമാനവും ഇൻഡിഗോ വിമാനവും കൂട്ടിമുട്ടലിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി: എയർ ഏഷ്യ വിമാനവും ഇൻഡിഗോ വിമാനവും കൂട്ടിമുട്ടലിൽ നിന്ന് തലനാഴിരയ്ക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ട്. എയർ ഏഷ്യയുടെ ഹൈദരാബാദ്-ചെന്നെ വിമാനവും ഇൻഡിഗോയുടെ ബെംഗളൂരു-വഡോര വിമാനവുമാണ് അപകടത്തിൽ നിന്ന് ...

വിലക്ക് പിൻവലിച്ച് കുവൈത്ത് ; ഞായറാഴ്ച മുതൽ ഇന്ത്യക്കാർക്ക് പ്രവേശനാനുമതി

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിൻലിച്ചു. ഈ മാസം 22 മുതൽ കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം നൽകും. കുവൈത്ത് അംഗീകരിച്ച വാക്സിൻ ...

മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ഗൾഫിലേക്കുളള വിമാന സർവീസുകൾ പുന:രാരംഭിച്ചു

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഗൾഫിലേക്കുളള വിമാന സർവീസുകൾ ഇന്നു മുതൽ പുന:രാരംഭിച്ചു. യുഎഇ സിവിൽ ഏവിയേഷൻ മന്ത്രാലയം എയർപോർട്ടിൽ ആർടി-പിസിആർ ടെസ്റ്റ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ...

വിമാനങ്ങളുടെ എഞ്ചിന്‍ പുതുക്കല്‍ : ഇന്‍ഡിയോയ്‌ക്കും ഗോ എയറിനും സമയം നീട്ടി നല്‍കി വ്യോമയാന വകുപ്പ്

ന്യൂഡല്‍ഹി: നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴയ എഞ്ചിനുകള്‍ മാറ്റി സ്ഥാപിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമയാന വകുപ്പ് സമയം നീട്ടി നല്‍കി. ഇന്‍ഗിയോയ്ക്കും ഗോ എയറിനുമാണ് പുതിയ എഞ്ചിനുകള്‍ ഘടിപ്പിക്കാനുള്ള സമയം ...