flights - Janam TV

Tag: flights

യു.എസ് വ്യോമമേഖല സ്തംഭിച്ചു; വിമാനങ്ങളെല്ലാം നിലത്തിറക്കി

യു.എസ് വ്യോമമേഖല സ്തംഭിച്ചു; വിമാനങ്ങളെല്ലാം നിലത്തിറക്കി

ന്യൂയോർക്ക്: കമ്പ്യൂട്ടർ തകരാർ മൂലം അമേരിക്കയിലെ വ്യോമഗതാഗതം പൂർണമായും സ്തംഭിച്ചു. എല്ലാ വിമാനങ്ങളും അടിയന്തിരമായി നിലത്തിറക്കി. എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് പറയാനാകില്ലെന്നാണ് അധികൃതർ യാത്രക്കാർക്ക് നൽകുന്ന നിർദേശം. വിമാനത്താവളങ്ങളിൽ ...

കരിപ്പൂരിൽ വിമാനം വൈകുന്നു: ഇന്നലെ രാത്രി പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടില്ല, യാത്രക്കാർ ദുരിതത്തിൽ, പ്രതിഷേധം

കരിപ്പൂരിൽ വിമാനം വൈകുന്നു: ഇന്നലെ രാത്രി പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടില്ല, യാത്രക്കാർ ദുരിതത്തിൽ, പ്രതിഷേധം

  കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകിയത് പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാത്രി പുറപ്പെടേണ്ട വിമാനം ഇതുവരെ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടിട്ടില്ല. ദുബായിലേക്കുള്ള വിമാനമാണ് ഇതുവരെ പുറപ്പെടാത്തത്. എയർ ...

ചൈനീസ് പൗരന്മാരുടെ ടൂറിസ്റ്റ് വിസ റദ്ദാക്കി ഇന്ത്യ

ചൈനീസ് പൗരന്മാരുടെ ടൂറിസ്റ്റ് വിസ റദ്ദാക്കി ഇന്ത്യ

ന്യൂഡൽഹി: ചൈനീസ് പൗരന്മാർക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വിസ താത്കാലികമായി റദ്ദാക്കി ഇന്ത്യ. എയർ ലൈൻ സംഘടനയായ ഇന്റർനാഷണൽ എയർ ട്രാർസ്‌പോർട്ട് അസോസിയേഷനാണ് (ഐഎടിഎ) ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് ...

കൈമാറ്റം പൂർത്തിയാകുന്നത് വരെ ചിലവുകൾ നിയന്ത്രിക്കണം; ജീവനക്കാരോട് എയർ ഇന്ത്യ മാനേജ്‌മെന്റ്

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; അനുവദിച്ചിട്ടുള്ള സൗജന്യ യാത്രകൾക്ക് ഇനി ഏത് എയർലൈൻ കമ്പനിയും ഉപയോഗിക്കാം

ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്ക് സൗജന്യ യാത്രകൾക്കും ഔദ്യോഗിക യാത്രകൾക്കും ഇനി മുതൽ ഏത് എയർലൈനിന്റെ സേവനവും ഉപയോഗിക്കാം. നേരത്തെ ഇത്തരം യാത്രകൾക്കായി എയർ ഇന്ത്യ മാത്രമേ ഉപയോഗിക്കാനാകുമായിരുന്നുള്ളു. ...

ഇറ്റലിയിൽ നിന്നും അമൃത്സറിലെത്തിയ വിമാനത്തിലെ 125 പേർക്ക് കൊറോണ: രാജ്യം അതീവ ജാഗ്രതയിൽ

ഇറ്റലിയിൽ നിന്നും അമൃത്സറിലെത്തിയ വിമാനത്തിലെ 125 പേർക്ക് കൊറോണ: രാജ്യം അതീവ ജാഗ്രതയിൽ

ന്യൂഡൽഹി: ഇറ്റലിയിൽ നിന്നും അമൃത്സറിലെത്തിയ വിമാനത്തിലെ 125 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 179 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെ ...

പറന്നുയരാൻ താലിബാന്റെ അനുമതിയില്ല: അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്നത് ആറ് വിമാനങ്ങൾ

പറന്നുയരാൻ താലിബാന്റെ അനുമതിയില്ല: അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്നത് ആറ് വിമാനങ്ങൾ

കാബൂൾ: അഫ്ഗാനിസ്താനിൽ യുഎസിന്റെ ആറ് വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നുവെന്ന് യുഎസ് പ്രതിനിധി മൈക്ക് മക്കോൾ. മസർ-ഇ-ഷെരീഫ് വിമാനത്താവളത്തിലാണ് പറന്നുയരാൻ താലിബാന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. താലിബാൻ ...

എയർ ഏഷ്യ വിമാനവും ഇൻഡിഗോ വിമാനവും കൂട്ടിമുട്ടലിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്

എയർ ഏഷ്യ വിമാനവും ഇൻഡിഗോ വിമാനവും കൂട്ടിമുട്ടലിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി: എയർ ഏഷ്യ വിമാനവും ഇൻഡിഗോ വിമാനവും കൂട്ടിമുട്ടലിൽ നിന്ന് തലനാഴിരയ്ക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ട്. എയർ ഏഷ്യയുടെ ഹൈദരാബാദ്-ചെന്നെ വിമാനവും ഇൻഡിഗോയുടെ ബെംഗളൂരു-വഡോര വിമാനവുമാണ് അപകടത്തിൽ നിന്ന് ...

വിലക്ക് പിൻവലിച്ച് കുവൈത്ത് ; ഞായറാഴ്ച മുതൽ ഇന്ത്യക്കാർക്ക് പ്രവേശനാനുമതി

വിലക്ക് പിൻവലിച്ച് കുവൈത്ത് ; ഞായറാഴ്ച മുതൽ ഇന്ത്യക്കാർക്ക് പ്രവേശനാനുമതി

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിൻലിച്ചു. ഈ മാസം 22 മുതൽ കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം നൽകും. കുവൈത്ത് അംഗീകരിച്ച വാക്സിൻ ...

മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ഗൾഫിലേക്കുളള  വിമാന സർവീസുകൾ പുന:രാരംഭിച്ചു

മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ഗൾഫിലേക്കുളള വിമാന സർവീസുകൾ പുന:രാരംഭിച്ചു

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഗൾഫിലേക്കുളള വിമാന സർവീസുകൾ ഇന്നു മുതൽ പുന:രാരംഭിച്ചു. യുഎഇ സിവിൽ ഏവിയേഷൻ മന്ത്രാലയം എയർപോർട്ടിൽ ആർടി-പിസിആർ ടെസ്റ്റ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ...

വിമാനങ്ങളുടെ എഞ്ചിന്‍ പുതുക്കല്‍ : ഇന്‍ഡിയോയ്‌ക്കും ഗോ എയറിനും സമയം നീട്ടി നല്‍കി വ്യോമയാന വകുപ്പ്

വിമാനങ്ങളുടെ എഞ്ചിന്‍ പുതുക്കല്‍ : ഇന്‍ഡിയോയ്‌ക്കും ഗോ എയറിനും സമയം നീട്ടി നല്‍കി വ്യോമയാന വകുപ്പ്

ന്യൂഡല്‍ഹി: നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴയ എഞ്ചിനുകള്‍ മാറ്റി സ്ഥാപിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമയാന വകുപ്പ് സമയം നീട്ടി നല്‍കി. ഇന്‍ഗിയോയ്ക്കും ഗോ എയറിനുമാണ് പുതിയ എഞ്ചിനുകള്‍ ഘടിപ്പിക്കാനുള്ള സമയം ...