Flood relief - Janam TV

Flood relief

ത്രിപുരയിലെ പ്രളയബാധിത പ്രദേശം സന്ദർശിച്ച് മുഖ്യമന്ത്രി മണിക് സാഹ; ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തി

അഗർത്തല: ത്രിപുരയിലെ പ്രളയബാധിത പ്രദേശം സന്ദർശിച്ച് മുഖ്യമന്ത്രി മണിക് സാഹ. പ്രളയബാധിത പ്രദേശങ്ങളിലും, ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിയ അദ്ദേഹം, പ്രളയബാധിതർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് ...

പ്രളയക്കെടുതിയിൽ നിന്ന് മുക്തിനേടാൻ; അഞ്ച് സംസ്ഥാനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് നിർമലാ സീതാരാമൻ

ന്യൂഡൽഹി: പ്രളയത്താലും മറ്റ് പ്രകൃതിക്ഷോഭത്താലും ദുരിതമനുഭവിക്കുന്ന ബിഹാർ, ഹിമാചൽ പ്രദേശ്, അസം, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്‌ഥാനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. നേപ്പാളിൽ ...

സിഐടിയു കൊടി കെട്ടിയ ബസ്സിൽ ദുരിതാശ്വാസ ക്യാമ്പിലെത്തി ബിജെപി

കോട്ടയം: കനത്ത മഴയും വെള്ളപൊക്കവും കാരണം ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വസവുമായി ബിജെപി എത്തിയത് സിഐടിയു കൊടി കെട്ടി ട്രിപ്പ് മുടക്കിയ ബസിൽ. സിഐടിയുവിനും സിപിഎമ്മിനും കൃത്യമായ മറുപടി ...

ദുരിതമേഖലയിൽ പോയി കണ്ട കാര്യമാണ് പറഞ്ഞതെന്ന് കെ. സുരേന്ദ്രൻ; വിജയരാഘവൻ പോയോന്ന് അറിയില്ല; ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സർക്കാർ പരാജയപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സർക്കാരിനെയും അനാവശ്യമായി വിമർശിക്കാനാണ് ബിജെപിയും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ വിമർശനത്തിന് മറുപടിയുമായി കെ. സുരേന്ദ്രൻ. വിജയരാഘവൻ ദുരിതമേഖലയിൽ പോയോ ...

ഉരുൾപൊട്ടൽ മുൻകൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ കൈയ്യിലുണ്ടോ? പ്രകൃതിക്ഷോഭം നേരിട്ടത് മികച്ച രീതിയിലെന്ന് എ. വിജയരാഘവൻ

തിരുവനന്തപുരം: പ്രകൃതിക്ഷോഭം നേരിടുന്നതിന് സംസ്ഥാന സർക്കാർ മികച്ച നിലയിലാണ് പ്രവർത്തിച്ചതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. ദുരന്തമുണ്ടായ സ്ഥലങ്ങളിൽ മന്ത്രിമാർ നേരിട്ടാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. പ്രകൃതിദുരന്തത്തിൽ പോലും ...

റീ ബിൽഡ് കേരള; സർക്കാർ പ്രഖ്യാപനങ്ങൾ എവിടെയെന്ന് കെ. സുരേന്ദ്രൻ; മുന്നറിയിപ്പ് ഉണ്ടായിട്ടും ഇക്കുറി സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു

കോട്ടയം: കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിട്ടും ഇക്കുറി സംസ്ഥാനത്ത് ദുരന്ത നിവാരണ സംവിധാനങ്ങൾ ദയനീയമായി പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കോട്ടയം ജില്ലയിലെ പ്രളയബാധിത മേഖലകൾ ...