സിഐടിയു കൊടി കെട്ടിയ ബസ്സിൽ ദുരിതാശ്വാസ ക്യാമ്പിലെത്തി ബിജെപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിഐടിയു കൊടി കെട്ടിയ ബസ്സിൽ ദുരിതാശ്വാസ ക്യാമ്പിലെത്തി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 10:15 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: കനത്ത മഴയും വെള്ളപൊക്കവും കാരണം ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വസവുമായി ബിജെപി എത്തിയത് സിഐടിയു കൊടി കെട്ടി ട്രിപ്പ് മുടക്കിയ ബസിൽ. സിഐടിയുവിനും സിപിഎമ്മിനും കൃത്യമായ മറുപടി നൽകികൊണ്ടാണ് ബിജെപിയുടെ നടപടി. ദുരിതാശ്വസസഹായവുമായി ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷനൊപ്പം ബസുടമ രാജ്‌മോഹനും പ്രവർത്തകരും ക്യാമ്പിലെത്തി ദുരിതാശ്വാസ കിറ്റുകളും മറ്റ് അവശ്യസാധനങ്ങളും കൈമാറുകയായിരുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി സഹായഹസ്തവുമായി എത്തിയത്.

പ്രളയ രഹിത കോട്ടയം എന്നായിരുന്നു സർക്കാരിന്റെ വാദം, എന്നാൽ ഇത് പൊള്ളയായ വാദമാണെന്ന് തെളിയിക്കുകയാണ് ബിജെപി. സിപിഎം ഭരിക്കുന്ന കുമരകം പഞ്ചായത്തിലാണ് ബിജെപിയെത്തിയത്. ചെറുവാഹനങ്ങൾക്ക് ഇവിടങ്ങളിൽ എത്തിചേരാൻ വലിയ ബുദ്ധിമുട്ടാണ്. ഇതോടെ ദുരിതാശ്വസസഹായം നാമമാത്രമായി തീർന്നു. ഇവിടെയാണ് തന്റെ വലിയ ബസുമായി ബിജെപിയുടെയും രാജ്‌മോഹന്റെയും രംഗപ്രവേശം. വാഹനങ്ങൾ എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളിൽ ബിജെപി ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ അവശ്യവസ്തുക്കൾ രാജ്‌മോഹന്റെ ബസിൽ കൊണ്ടുവരുകയായിരുന്നു. ചൂഷകനെന്നും മർദ്ദകനെന്നുമാണ് സിഐടിയു രാജ്‌മോഹനെ മുദ്രകുത്തിയത്. അതേസമയം സിഐടിയുവിന്റെ വാദങ്ങൾക്ക് മറപടിയെന്നോണം രാജ്‌മോഹന്റെ ബസിൽ ദുരിതാശ്വാസ ക്യാമ്പിൽ എത്തുകയായിരുന്നു ബിജെപി സംഘം.

സിഐടിയു തൊഴിലാളികൾ പ്രൈവറ്റ് ബസിനു മുന്നിൽ കൊടികുത്തിയതിനെ തുടർന്ന് ബസുടമ രാജ്‌മോഹൻ സ്വന്തം ബസിനു മുന്നിൽ ടൈംസ് സ്‌ക്വയർ ലക്കി സെന്റർ എന്ന പേരിൽ ലോട്ടറിക്കച്ചവടം തുടങ്ങിയതോടെയാണ് സംഭവം വാർത്തകളിൽ ഇടം പിടിക്കുന്നത്. ഗൾഫിൽ നിന്നും മടങ്ങിയെത്തി ബസ് സർവീസ് ആരംഭിക്കുകയായിരുന്നു രാജ്മോഹൻ. എന്നാൽ തൊഴിൽ പ്രശ്‌നത്തിന്റെ പേരിൽ ബസിന് മുന്നിൽ സിഐടിയു സമരം ആരംഭിക്കുകയായിരുന്നു.

Tags: BJPFlood relief
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies