റാമ്പിൽ പൂക്കാലം തീർത്ത് കൊച്ചു ശലഭങ്ങൾ; ലുലു ഫ്‌ളവർ ഫെസ്റ്റിന് വർണാഭമായ സമാപനം
കൊച്ചി: വർണ പൂമ്പാറ്റകളെ പോലെ റാമ്പിൽ ചുവടുവച്ച് കുരുന്നുകൾ. കണ്ടു നിന്നവർക്കും മറക്കാനാവാത്ത നയനമനോഹര കാഴ്ച സമ്മാനിച്ച് ലുലു ഫ്‌ളർ ഫെസ്റ്റിന് സമാപനം. പുഷ്‌പോത്സവത്തിന്റെ സമാപനമായി നടന്ന ...






