സൂര്യയുടെ ജീവനെടുത്തത് അരളി പൂവോ? വിഷം ഹൃദയാഘാതത്തിന് കാരണം! സ്വപ്ന ജോലിക്കായി പറക്കാൻ കാത്തിരിക്കെ സൂര്യയുടെ അപ്രതീക്ഷിത വിയോ​ഗം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സൂര്യയുടെ ജീവനെടുത്തത് അരളി പൂവോ? വിഷം ഹൃദയാഘാതത്തിന് കാരണം! സ്വപ്ന ജോലിക്കായി പറക്കാൻ കാത്തിരിക്കെ സൂര്യയുടെ അപ്രതീക്ഷിത വിയോ​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 08:22 pm IST
FacebookTwitterWhatsAppTelegram

കുടുംബത്തെ കരകയറ്റാൻ സ്വപ്നം ജോലി കൈയെത്തിപ്പിടിച്ച സന്തോഷത്തിലായിരുന്നു പള്ളിപ്പാട് നീണ്ടൂർ സ്വദേശി സൂര്യ. എന്നാൽ ആ സന്തോഷം തീരാ വേദനയിലവസാനിക്കാൻ നിമിഷങ്ങളുടെ ആവശ്യമേ ഉണ്ടായിരുന്നുള്ളു. ബി.എസ്.സി നഴ്സിം​ഗ് ബിരുദധാരിയായ സൂര്യ യുകെയിലേക്ക് പോകാൻ ഞായറാഴ്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. യാത്രയ്‌ക്കിടയിൽ ഛർദ്ദിച്ചെങ്കിലും ക്ലീനിക്കിലെ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല. ദഹന പ്രശ്നമെന്ന് കരുതി നിസാരവത്കരിച്ചു. വിമാത്താവളത്തിൽ ചെക്ക് ഇൻ ചെയ്യാൻ കാത്തിരിക്കുമ്പോഴാണ് സൂര്യ കുഴഞ്ഞു വീണത്.

ആദ്യം എറണാകുളത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് പരുമലയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സൂര്യ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. മകൾ തിരികെ വരുമെന്നും സ്വപ്നങ്ങൾ സഫലമാക്കുമെന്നും കാത്തിരുന്ന മാതാപിതാക്കൾക്ക് അതൊരു ആഘാതമായിരുന്നു. മരണ കാരണം ചെന്നെത്തിയത് അരളി പൂവിലായിരുന്നു. മരിക്കുന്നതിന് മുൻപ് ഒരു പൂവും ഇലയും വായിലിട്ട് ചവച്ചരച്ചതായി ആര്യ ഡോക്ടർമാരെ അറിയിച്ചിരുന്നു.

യാത്രയുടെ വിവരങ്ങൾ ബന്ധുക്കളുമായി പങ്കുവയ്‌ക്കുന്നതിനിടെ മുറ്റത്തുണ്ടായിരുന്ന അരളി പൂവും ഇലയുമാണ് സൂര്യ വായിലിട്ട് ചവച്ചതെന്ന് വ്യക്തമായി. ആര്യയിത് തുപ്പികളഞ്ഞെങ്കിലും വിമാത്തവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയാവുകയായിരുന്നു. ആന്തരികാവയവ പരിശോധന ഫലങ്ങൾ വന്നില്ലെങ്കിലും പോസ്റ്റുമോർട്ടത്തിൽ മരണ കാരണം ഹൃദ്രോ​ഗബാധയെന്ന് കണ്ടെത്തി. ഹൃദയാഘാതത്തിലേക്ക് നയിച്ചത് അരളിപ്പൂവിന്റെ വിഷമെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ഇതിന്റെ വിഷാംശം ആമശയത്തിലെത്തിയാൽ കണ്ടെത്താനാകില്ല. ഇലയും പൂവും ചവച്ചപ്പോൾ നീര് അകത്തുപോയിരിക്കാമെന്നാണ് നി​ഗമനം.

 

 

Tags: floweraralipoisonousoleander
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies