തിരുവോണം ഇങ്ങെത്തി; യുഎഇയിലെ പൂവിപണിയിൽ തിരക്കേറി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

തിരുവോണം ഇങ്ങെത്തി; യുഎഇയിലെ പൂവിപണിയിൽ തിരക്കേറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 11:05 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: തിരുവോണം എത്തിയതോടെ യുഎഇയിലെ പൂവിപണിയിൽ തിരക്കേറി. ഓഫീസുകളിലും വീടുകളിലും പൂക്കളമൊരുക്കാൻ നിരവധി പേരാണ് പൂക്കടകളിലെത്തുന്നത്. ജമന്തി, വാടാർമല്ലി, ചെണ്ടുമല്ലി തുടങ്ങിയ പൂക്കൾക്കാണ് ആവശ്യക്കാർ കൂടുതൽ.

അത്തം നാൾ മുതൽ തന്നെ യുഎഇയിലെ പൂ വിപണി സജീവമാണ്. വെള്ള, മഞ്ഞ, ജമന്തികൾ ഓണത്തിനായി നിരന്നപ്പോൾ പ്രധാനമായും മൂന്നുതരത്തിലുള്ള ചെണ്ടുമല്ലികളും വിപണികളിൽ ആകർഷകമായി നിരത്തിയിട്ടുണ്ട്. യു.എ.ഇ യിലെ വിപണികളിൽ കൂടുതൽ പൂക്കളെത്തുന്നത് കന്യാകുമാരി ജില്ലയിലെ തോവാളയിൽനിന്നാണ്. കേരളത്തിന്റെ പൂക്കുട എന്നറിയപ്പെടുന്ന തോവാളയിൽ നിന്നുംകൂടാതെ ഹോളണ്ട്, മെക്‌സിക്കോ, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നെല്ലാം യു.എ.ഇ. യിലേക്ക് പൂക്കൾ കൊണ്ടുവരുന്നുണ്ട്. ജമന്തി, അരളി, വാടാർമല്ലി, ചെണ്ടുമല്ലി, റോസ് തുടങ്ങിയ പൂവുകൾക്കാണ് ഓണത്തിന് കൂടുതൽ ആവശ്യക്കാർ.

നിലവിൽ പൂക്കൾക്ക് കിലോഗ്രാമിന് 40 ദിർഹമാണ് വിലയീടാക്കുന്നത്. മെക്‌സിക്കോയിൽ നിന്നും ചെണ്ടുമല്ലികൾ.കൊണ്ടുവരുന്നുണ്ട്. വാടാർമല്ലി തോവാളയിൽനിന്നും കൂടാതെ ചുവപ്പ്, വെള്ള, പിങ്ക് നിറത്തിൽ ബ്രസീൽ, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളിൽനിന്നും വിപണികളിലെത്തുന്നു. നാളെയാണ് തിരുവോണം എങ്കിലും പ്രവാസികളുടെ ഓണാഘോഷങ്ങള്ഡ തിരുവോണത്തോടെ അവസാനിക്കുന്നില്ല. ആഴ്ചകൾ നീളുന്ന ഓണാഘോഷങ്ങൾ തുടങ്ങിയിട്ടേയുള്ളു.

Tags: UAEfloweronam 2022
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies