fm-nirmala sitharaman - Janam TV

fm-nirmala sitharaman

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: തത്സമയ സംപ്രേഷണത്തിന് തമിഴ്നാട് സർക്കാർ വിലക്കേർപ്പെടുത്തിയെന്ന് നിർമലാ സീതാരാമൻ

ചെന്നൈ: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തത്സമയ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തി തമിഴ്നാട് സർക്കാർ. കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമനാണ് സമൂഹമാദ്ധ്യമത്തിൽ പത്രവാർത്തകൾ പങ്കുവച്ചുകൊണ്ട് ആരോപണമുന്നയിച്ചത്. തമിഴ്നാട് സർക്കാരിന്റെ അനൗദ്യോ​ഗിക ...

പ്രത്യേക സാമ്പത്തിക മേഖല നിയമത്തിന് പകരം പുതിയ നിയമം; ലക്ഷ്യമിടുന്നത് സംരംഭങ്ങളുടെയും സേവനഹബ്ബുകളുടെയും വികസനത്തിൽ സംസ്ഥാനങ്ങളെ പ്രാപ്തമാക്കാൻ

ന്യൂഡൽഹി: സംരംഭങ്ങളുടെയും സേവന ഹബുകളുടെയും വികസനത്തിൽ പങ്കാളികളാകാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിന് പ്രത്യേക സാമ്പത്തിക മേഖല നിയമത്തിന് പകരം പുതിയ നിയമനിർമ്മാണം നടത്തുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല ...

ഭീകരതയ്‌ക്കെതിരെ യാതൊരു സന്ധിയുമില്ലെന്ന് ഇന്ത്യ; എല്ലാത്തരം സാമ്പത്തിക സഹായങ്ങൾക്കെതിരേയും നടപടി കടുപ്പിക്കും: ഇന്ത്യ-അമേരിക്ക സംയുക്ത ധാരണ

വാഷിംഗ്ൺ: ആഗോള ഭീകരതയ്ക്ക് വളം നൽകുന്ന സാമ്പത്തിക സ്രോതസ്സുകളെ ഇല്ലായ്മചെയ്യണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യ. വാഷിംഗ്ടണിലെത്തിയ കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമനാണ് ആവശ്യം ഉന്നയിച്ചത്. അമേരിക്കയുടെ ധനകാര്യമന്ത്രിമാരുമായും സെക്രട്ടറിമാരുമായും ...