ഭീകരതയ്‌ക്കെതിരെ യാതൊരു സന്ധിയുമില്ലെന്ന് ഇന്ത്യ; എല്ലാത്തരം സാമ്പത്തിക സഹായങ്ങൾക്കെതിരേയും നടപടി കടുപ്പിക്കും: ഇന്ത്യ-അമേരിക്ക സംയുക്ത ധാരണ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരതയ്‌ക്കെതിരെ യാതൊരു സന്ധിയുമില്ലെന്ന് ഇന്ത്യ; എല്ലാത്തരം സാമ്പത്തിക സഹായങ്ങൾക്കെതിരേയും നടപടി കടുപ്പിക്കും: ഇന്ത്യ-അമേരിക്ക സംയുക്ത ധാരണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2021, 07:48 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ൺ: ആഗോള ഭീകരതയ്‌ക്ക് വളം നൽകുന്ന സാമ്പത്തിക സ്രോതസ്സുകളെ ഇല്ലായ്മചെയ്യണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യ. വാഷിംഗ്ടണിലെത്തിയ കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമനാണ് ആവശ്യം ഉന്നയിച്ചത്. അമേരിക്കയുടെ ധനകാര്യമന്ത്രിമാരുമായും സെക്രട്ടറിമാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ഭീകരതയുടെ അടിവേരറുക്കാനുള്ള അടിസ്ഥാന നയം ഇന്ത്യ മുന്നോട്ട് വെച്ചത്.

ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തുന്ന 8-ാമത് സാമ്പത്തിക-വാണിജ്യ സഹകരണയോഗമാണ് നടക്കുന്നത്. വിവിധ മേഖലയിലെ സാമ്പത്തിക സഹകരണം, കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ ആഗോളതലത്തിൽ നടക്കുന്ന പരിശ്രമങ്ങളും വിവിധ വായ്പകളുടെ മോറട്ടോറിയം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായി. ചർച്ചയിൽ ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്തത് ആഗോള ഭീകരസംഘടനകൾക്ക് എത്തുന്ന ധനസഹായങ്ങളെക്കുറിച്ചായിരുന്നു. ചില രാജ്യങ്ങൾ വൻതുകകൾ അന്താരാഷ്‌ട്ര സാമ്പത്തിക ഇടനാഴികളെ ഉപയോഗിച്ചു തന്നെ ഭീകരർക്ക് എത്തിക്കുന്നതിലെ അപകടം ഇന്ത്യ അക്കമിട്ടു നിരത്തി.

ഇരുരാജ്യങ്ങളും വിവിധ മേഖലകളിലെ സാമ്പത്തിക സഹകരണത്തിൽ പുതിയ തീരുമാനങ്ങളെടുത്തിട്ടുണ്ട്. അതേ സമയം സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്തവരെ കൈമാറുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായി. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളുടെ നിയന്ത്രങ്ങൾക്കായി വിവിധ പദ്ധതികൾക്കായി അടിയന്തിരമായി അനുവദിക്കേണ്ട ആഗോള ഫണ്ടുകളെ സംബന്ധിച്ചും ഏതൊക്കെ മേഖലകളിലാണ് ഫണ്ടുകളുടെ വിനിയോഗം നടക്കേണ്ടത് എന്നതും തീരുമാനമായതായി ധനകാര്യമന്ത്രാലയം അറിയിച്ചു.

Tags: INDIA-USfm-nirmala sitharaman
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies