fog - Janam TV
Friday, November 7 2025

fog

മഞ്ഞുമൂടി രാജ്യതലസ്ഥാനം ; 220 വിമാനങ്ങൾ വൈകി, ട്രെയിനുകൾക്ക് സമയമാറ്റം; നട്ടംതിരിഞ്ഞ് യാത്രക്കാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 220 വിമാന സർവീസുകൾ വൈകി. ദൃശ്യപരത കുറവായതിനാൽ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്. ഏഴ്, എട്ട് ...

ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്; 360-ലധികം വിമാനങ്ങൾക്ക് സമയമാറ്റം, 60 സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ 360-ലധികം വിമാനങ്ങൾക്ക് സമയമാറ്റം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് 60 വിമാനസർവീസുകൾ റദ്ദാക്കിയതായും 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ...

കനത്ത മൂടൽ മഞ്ഞ്; പറന്നുയർന്ന ഹെലികോപ്റ്റർ ആശുപത്രിയിലിടിച്ച് തകർന്നു; 4 മരണം

ഇസ്താംബൂൾ: ഹെലികോപ്റ്റർ ആശുപത്രിയിൽ ഇടിച്ച് തകർന്ന് 4 പേർ മരിച്ചു. ദക്ഷിണ പടിഞ്ഞാറൻ തുർക്കിയിലാണ് അപകടം. രണ്ട് പൈലറ്റും ഒരു ഡോക്ടറും ജീവനക്കാരനുമാണ് മരിച്ചത്. ടേക്ക് ഓഫിനിടെയാണ് ...

പുകയല്ലാതെ ഒന്നും കാണാൻ വയ്യ! കനത്ത മൂടൽമഞ്ഞ് മൂലം 30 വിമാനങ്ങളും ട്രെയിനുകളും വൈകി; 17 വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മൂടൽമഞ്ഞ് തുടരുമെന്ന് റിപ്പോർട്ട്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 30 വിമാനങ്ങളാണ് നിലവിൽ വൈകിയിരിക്കുന്നത്. ഇവ കൂടാതെ 17 വിമാനസർവ്വീസുകൾ പൂർണ്ണമായും ...

ഉത്തരേന്ത്യയിൽ അതിശൈത്യം; ഡൽഹിയിലെ മൂടൽമഞ്ഞിൽ ജനജീവിതം ദുസ്സഹം

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതി ശൈത്യം തുടരുന്നു. തണുപ്പിനും മൂടൽമഞ്ഞിനുമൊപ്പം ഡൽഹിയിൽ വായു മലിനീകരണവും രൂക്ഷമാണ്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചു. വരും ദിവസങ്ങളിലും ശൈത്യം കനക്കുമെന്നാണ് ...

മൂടൽമഞ്ഞ്; ട്രെയിൻ സർവീസുകൾ വൈകും

ന്യൂഡൽഹി: മൂടൽമഞ്ഞും കാഴ്ച്ച പരിമിതിയും കാരണം ഇന്ന് 10-ഓളം പാസഞ്ചർ ട്രെയിനുകൾ വൈകി ഓടുന്നുവെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം പലസ്ഥലങ്ങളിലും മണിക്കൂറുകൾ വൈകിയാണ് ...

ഡൽഹി ഇനിയും തണുത്ത് വിറയ്‌ക്കും

ന്യൂഡൽഹി : തലസ്ഥാനത്തും സമീപ മേഖലകളിലും ജനുവരി 16 മുതൽ 18 വരെ തണുപ്പ് വർധിക്കും. ഇപ്പോഴുള്ളതിനേക്കാൾ മഞ്ഞ് വീഴ്ച കൂടുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട് പറയുന്നത്. ചൊവ്വയും ...

കനത്ത മൂടൽമഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 19 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

ബെയ്ജിങ്: കനത്ത മൂടൽമഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ 19 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ചൈനയിലെ ജിയാൻസി പ്രവിശ്യയിലാണ് വാഹനാപകടം ഉണ്ടായത്. മൂടൽമഞ്ഞിനെ തുടർന്ന് ട്രാഫിക് ...