FOOD ​INSPECTION - Janam TV
Saturday, November 8 2025

FOOD ​INSPECTION

ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന; ബേക്കറികളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

ആലപ്പുഴ: നഗരത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ആലപ്പുഴ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച പഴങ്ങൾ, കാലാവധി കഴിഞ്ഞ ...

ഹോട്ടൽ പരിശോധന; പരാതികൾ ഫോട്ടോ സഹിതം അപ്‌ലോഡ് ചെയ്യുന്നതിന് സൗകര്യമുണ്ടാക്കുമെന്ന് മന്ത്രി; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പർ പ്രദർശിപ്പിക്കണം

തിരുവനന്തപുരം: എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പർ പ്രദർശിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ/ലൈസൻസ് നിർബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ...

റമദാനിൽ ഭക്ഷ്യസുരക്ഷ അനിവാര്യം; ദുബായിലെ ഭക്ഷണശാലകളിൽ പരിശോധന ആരംഭിച്ച് മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ

അബുദാബി: റമദാനോടനുബന്ധിച്ച് ദുബായിലെ ഭക്ഷണശാലകളിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. വിഭവങ്ങൾ സൂക്ഷിക്കുന്നതും പ്രദർശിപ്പിക്കുന്നതും വിൽക്കുന്നതും ചട്ടപ്രകാരമല്ലെങ്കിൽ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നു ...