റമദാനിൽ ഭക്ഷ്യസുരക്ഷ അനിവാര്യം; ദുബായിലെ ഭക്ഷണശാലകളിൽ പരിശോധന ആരംഭിച്ച് മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

റമദാനിൽ ഭക്ഷ്യസുരക്ഷ അനിവാര്യം; ദുബായിലെ ഭക്ഷണശാലകളിൽ പരിശോധന ആരംഭിച്ച് മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 06:06 pm IST
FacebookTwitterWhatsAppTelegram

അബുദാബി: റമദാനോടനുബന്ധിച്ച് ദുബായിലെ ഭക്ഷണശാലകളിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. വിഭവങ്ങൾ സൂക്ഷിക്കുന്നതും പ്രദർശിപ്പിക്കുന്നതും വിൽക്കുന്നതും ചട്ടപ്രകാരമല്ലെങ്കിൽ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നു ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു.

ധാന്യങ്ങൾ, പഴച്ചാറുകൾ, പഴങ്ങൾ, ബേക്കറി സാധനങ്ങൾ, ചൂടാക്കിയതും ശീതീകരിച്ചതുമായ പലഹാരങ്ങൾ എന്നിവയോരോന്നും നിശ്ചിത ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം വിതരണം ചെയ്യേണ്ടത്. മാലിന്യനിർമാർജനത്തിലും പ്രത്യേക ശ്രദ്ധവേണം. ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ മാത്രമല്ല, കൊണ്ടുപോകുന്ന വാഹനങ്ങളിലെ താപനിലയും നിശ്ചിത അനുപാതത്തിലായിരിക്കണം. ചൂടുള്ള ഭക്ഷണസാധനങ്ങൾ 65 ഡിഗ്രി സെൽഷ്യസിനു മുകളിലാണു സൂക്ഷിക്കേണ്ടത്. തണുത്തവ 5 ഡിഗ്രി സെൽഷ്യസിൽ താഴെയും ആയിരിക്കണം എന്ന് ഭക്ഷ്യസുരക്ഷാവിഭാഗം വ്യക്തമാക്കി.

വിൽപനയ്‌ക്കും വിതരണത്തിനുമുള്ള സാധനങ്ങൾ നിശ്ചിത സമയത്തു മാത്രമേ പുറത്തെടുക്കാവൂ. ഈ സമയത്ത് ഇൻസ്‌പെക്ടർമാർ പരിശോധനയ്‌ക്കെത്തും. ഭക്ഷണത്തിൽ കീടങ്ങളോ പൊടിപടലങ്ങളോ എത്താതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും ജീവനക്കാർ ഗ്ലൗസ് ധരിക്കുകയും മുടി വീഴാത്ത വിധം തലയിൽ ആവരണം ഉണ്ടാകുകയും വേണമെന്നും ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളിൽ പറയുന്നു.

Tags: ramadanFOOD ​INSPECTION
ShareTweetSendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies