food kit - Janam TV
Friday, November 7 2025

food kit

പഴകിയ ഭക്ഷണ കിറ്റ് വിതരണത്തിന് പിന്നാലെ ഭക്ഷ്യവിഷബാധ; 7 വയസുകാരൻ ആശുപത്രിയിൽ

വയനാട്: ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ഫ്‌ളാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി. മൂന്ന് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 7 വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു. ദുരിതബാധിതർക്ക് പഴകിയ ഭക്ഷണ വസ്തുക്കൾ ...

വയനാട്ടിൽ വോട്ട് സ്വാധീനിക്കാൻ കോൺഗ്രസിന്റെ കിറ്റ്? പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രങ്ങൾ പതിച്ച കിറ്റുകൾ പിടികൂടി

വയനാട്: വയനാട് കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രങ്ങൾ പതിച്ച ഭക്ഷ്യകിറ്റുകൾ പിടികൂടി. തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ശശി കുമാറിന്റെ വീടിന് സമീപത്തെ മില്ലിൽ നിന്നാണ് കിറ്റുകൾ ...

ചൂരൽമല ദുരിത ബാധിതർക്ക് നൽകിയത് പുഴുവരിച്ച ഭക്ഷണ കിറ്റുകൾ; മേപ്പാടി പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് കിറ്റുകൾ വലിച്ചെറിഞ്ഞ് പ്രതിഷേധം

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ അകപ്പെട്ട ദുരിത ബാധിതർക്ക് ഭക്ഷ്യയോഗ്യമല്ലാത്ത കിറ്റുകൾ നൽകിയതായി പരാതി. റവ, അരി, ഗോതമ്പ് ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ പുഴുവരിച്ച നിലയിലാണെന്ന് ദുരിത ബാധിതർ ...

സർക്കാർ നൽകിയ കിറ്റിൽ ചത്ത പല്ലി; പരാതി പറഞ്ഞപ്പോൾ പിതാവിനെതിരെ പോലീസ് കേസ് ; മനം നൊന്ത് മകൻ ആത്മഹത്യ ചെയ്തു

ചെന്നൈ : തമിഴ്‌നാട് സർക്കാർ സൗജന്യമായി നൽകിയ പൊങ്കൽ കിറ്റിൽ ചത്ത പല്ലിയെ കിട്ടിയതിൽ പരാതി പറഞ്ഞ പിതാവിനെതിരെ കേസ് എടുത്തതിൽ മനംനൊന്ത് മകൻ ആത്മഹത്യ ചെയ്തു. ...

സ്‌കൂൾ കുട്ടികളുടെ കിറ്റിലെ കപ്പലണ്ടി മിഠായിയിൽ വിഷാംശം; കൂടുതൽ സാധനങ്ങൾ വാങ്ങുമ്പോൾ സ്വാഭാവികമാണെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂൾ കുട്ടികളുടെ കിറ്റിലെ കപ്പലണ്ടി മിഠായിയിൽ വിഷാംശം കണ്ടെത്തിയ സംഭവത്തെ ലഘൂകരിച്ച് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. സ്‌കൂൾ കുട്ടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന കിറ്റിലെ കപ്പലണ്ടി ...

സ്‌കൂൾ കുട്ടികൾക്കുള്ള കിറ്റിലെ കപ്പലണ്ടി മിഠായിയിൽ വിഷാംശം; കേസ് എടുത്ത് ബാലാവകാശ കമ്മീഷൻ ; റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

തിരുവനന്തപുരം : സ്‌കൂൾ കുട്ടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന കിറ്റിലെ കപ്പലണ്ടി മിഠായിയിൽ മാരക വിഷാംശം കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ കേസ് എടുത്തു. ...

സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള കിറ്റിൽ ചിലവാകാത്ത കാലാവധി കഴിയാറായ സാധനങ്ങൾ തിരുകിക്കയറ്റാൻ ശ്രമിച്ച് സപ്ലൈക്കോ; കരാറുകാരെ സഹായിക്കാനുള്ള നീക്കമെന്ന് ആക്ഷേപം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള കിറ്റിൽ തിരിമറി നടത്താൻ ശ്രമിച്ച് സപ്ലൈക്കോ. ചിലവാകാതെ കിടന്ന സാധനങ്ങൾ തിരുകിക്കയറ്റാനായിരുന്നു ശ്രമം. കരാറുകാരെ സഹായിക്കാനുള്ള നീക്കമാണ് പിന്നിലെന്നാണ് ആരോപണം. ...