food poisoning - Janam TV

food poisoning

സ്കൂളിലെ കുടിവെള്ളത്തിൽ ഇ കോളി, കോളി ഫോം ബാക്ടീരിയ; കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടി ഭക്ഷ്യ കമ്മീഷൻ

കൽപ്പറ്റ: വയനാട് മുട്ടിലിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ എഡിഎമ്മിനോട് റിപ്പോർട്ട് തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. സ്കൂളിലെ കുടിവെള്ള സ്രോതസുകളിലൊന്നിൽ ഇ കോളി, കോളിഫോം ബാക്ടീരിയയുടെ ...

വില്ലൻ ‘മയോണൈസ്’; ഒരുവർഷത്തേക്ക് വിലക്കി തെലങ്കാന സർക്കാർ

ഹൈദരാബാദ്: മുട്ടയിൽ നിന്നുമുണ്ടാക്കുന്ന മയോണൈസിന് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി തെലങ്കാന സർക്കാർ. മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധകൾ സംസ്ഥാനത്ത് വ്യാപകമായതിനെത്തുടർന്നാണ് സർക്കാരിന്റെ തീരുമാനം. അടുത്തിടെ ഹൈദരാബാദിൽ മോമോസ് കഴിച്ച് ...

ജീവനെടുത്ത് മോമോസ്! റോഡരികിൽ നിന്ന് മോമോസ് കഴിച്ച യുവതി മരിച്ചു, 15 പേർ ചികിത്സയിൽ

ഹൈദരാബാദ്: ഹൈദരാബാദിൽ റോഡരികിലെ കടയിൽ നിന്നും മോമോസ് കഴിച്ച യുവതി മരിച്ചു. അവശനിലയിലായ 15 പേർ ചികിത്സയിലാണ്. 31 വയസുള്ള സ്ത്രീയാണ് മോമോസ് കഴിച്ചതിനെത്തുടർന്ന് മരണപ്പെട്ടത്. ഒരേ ...

തിന്നാൽ പണി ഉറപ്പ്; ശരീരത്തിന് വേണ്ടതെല്ലാം അങ്ങ് പോകും; Expiry Date കഴിഞ്ഞ ബിസ്‌കറ്റ് കഴിച്ചാൽ സൂക്ഷിക്കണം

അടുത്തിടെ മൂന്ന് മണിക്കൂർ വൈകി പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ബിസ്‌കറ്റുകൾ നൽകിയത് സംബന്ധിച്ച് വാർത്തകൾ പുറത്ത് വന്നിരുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം ...

അച്ഛൻ വീട്ടിൽ കൊണ്ടുവന്ന കേക്ക് കഴിച്ച് 5 വയസുകാരന് ദാരുണാന്ത്യം, സ്വിഗ്ഗി ജീവനക്കാരനും ഭാര്യയും ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: അച്ഛൻ കൊണ്ടുവന്ന കേക്ക് കഴിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം. കേക്ക് കഴിച്ച മാതാപിതാക്കളും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. അഞ്ചുവയസുകാരൻ ധീരജാണ് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. പിതാവ് ...

വിവാഹ സൽക്കാരത്തിനിടെ ഭക്ഷ്യ വിഷബാധ; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഉധംപൂർ: വിവാഹ സൽക്കാരത്തിനിടെ കഴിച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ജമ്മുകശ്മീരിലെ ഉധംപൂർ ജില്ലയിലെ സത്യാൽതാ ഗ്രാമത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വിവാഹച്ചടങ്ങിൽ ...

കടുത്ത ഭക്ഷ്യവിഷബാധ; നടി ജാൻവി കപൂർ ആശുപത്രിയിൽ

മുംബൈ: ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ബോളിവുഡ് നടി ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ എച്ച് എൻ റിലയൻസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ പിതാവ് ബോണി കപൂറാണ് വിവരം ...

ഇൻഡോറിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; ആറ് മരണം; 53 പേർ ചികിത്സയിലെന്ന് ജില്ലാ കളക്ടർ

ഇൻഡോർ:മധ്യപ്രദേശിലെ ഇൻഡോറിൽ ഭക്ഷ്യ വിഷബാധയേറ്റ് 6 കുട്ടികൾക്ക് ദാരുണാന്ത്യം. ഇൻഡോറിലെ ശ്രീ യുഗപുരുഷ് ധാം ബൗദ്ധിക് വികാസ് കേന്ദ്രയിലാണ് ദുരന്തമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ...

ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം; പോസ്റ്റ്‌മോർട്ടം ചെയ്യാതെ മൃതദേഹം വിട്ടുനൽകി; പിഴവ് സമ്മതിച്ച് തൃശൂർ മെഡിക്കൽ കോളേജ്

തൃശൂർ: തൃശൂർ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്യാതെ മൃതദേഹം വിട്ടുനൽകിയതിൽ പിഴവ് സമ്മതിച്ച് മെഡിക്കൽകോളേജ്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പെരിഞ്ഞനം ...

ഭക്ഷ്യവിഷബാധ; റൊട്ടി കഴിച്ച 487 പേർ ആശുപത്രിയിൽ

ഹനോയ്: വിയറ്റ്നാമിൽ ഭക്ഷ്യ വിഷബാധയേറ്റ് 487 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. വിയറ്റ്നാമിലെ തെക്കൻ പ്രവിശ്യയായ ഡോങ് നായിയിലെ ഭക്ഷണശാലയിൽ നിന്ന് റൊട്ടി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബാംഗിലെ ...

തൃക്കാക്കരയിൽ വീണ്ടും ഭക്ഷ്യവിഷബാധ; എറണാകുളം ആർടിഒയും മകനും ആശുപത്രിയിൽ

എറണാകുളം: തൃക്കാക്കരയിൽ വീണ്ടും ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി. എറണാകുളം ആർടിഒ അനന്തകൃഷ്ണനും മകനുമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കളക്ടറേറ്റിന് സമീപമുള്ള ആര്യാസ് ഹോട്ടലിൽ നിന്ന് ഇരുവരും ഭക്ഷണം കഴിച്ചിരുന്നു. ഇതിന് ...

കൊച്ചിയിൽ ഒരു മാസത്തിനിടെ 200 പേർക്ക് ഭക്ഷ്യ വിഷബാധ; മിന്നൽ പരിശോധനകൾ ശക്തമാക്കും

എറണാകുളം: ഒരു മാസത്തിനിടെ എറണാകുളത്ത് ഭക്ഷ്യ വിഷബാധയേറ്റത് ഇരുന്നൂറോളം പേർക്ക്. ഹോട്ടലുകൾ ഉൾപ്പടെയുള്ള വിവിധ ഇടങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് രോ​ഗബാധയേറ്റത്. ഇതോടെ മിന്നൽ പരിശോധനകൾ ശക്തമാക്കാനുള്ള ...

ഭക്ഷ്യവിഷബാധയേറ്റ് മരണത്തിന് കീഴടങ്ങിയ രശ്മിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് 

കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കേ മരിച്ച നഴ്‌സ് രശ്മിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുക. കോട്ടയം സംക്രാന്തിയിലെ മന്തിക്കടയിൽ നിന്ന് ...

ഹോട്ടൽ ഭക്ഷണം കഴിച്ച് പണി കിട്ടിയോ?; ഭക്ഷ്യവിഷബാധയെ പ്രതിരോധിക്കാൻ ഉണ്ട് പൊടിക്കൈകൾ

ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഭക്ഷ്യവിഷബാധയേൽക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ഹോട്ടൽ ഭക്ഷണം കഴിക്കുന്നവർക്ക് ഇടയ്ക്കിടെ ലഭിക്കുന്ന പണിയാണ് ഭക്ഷ്യവിഷബാധ. വയറിളക്കം, ഛർദ്ദി, പനി എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ. ...

കോളേജ് ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച 15 വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യ വിഷബാധ

കൊച്ചി: കോളേജ് ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ. പിറവം പാലച്ചുവട് ബിപിസി കോളേജിലെ ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച 15 വിദ്യാർത്ഥിനികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ലേഡീസ് ...

ആന്ധ്രാ പ്രദേശിലെ മദ്രസയിൽ ഭക്ഷ്യവിഷ ബാധ; ഒരു കുട്ടി മരിച്ചു; നിരവധി പേർ ആശുപത്രിയിൽ; 4 കുട്ടികളുടെ നില ഗുരുതരം- Food poisoning in Andhra Madrasa

അമരാവതി: ആന്ധ്രാ പ്രദേശിലെ പാൽനാട് ജില്ലയിലെ മദ്രസയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുട്ടി മരിച്ചു. നിരവധി പേർ ആശുപത്രിയിലാണ്. പാൽനാടിലെ ഗുർസാല നഗരത്തിലെ മദ്രസയിലായിരുന്നു സംഭവം. മദ്രസയിൽ ...

സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ 25 ഓളം കുട്ടികൾക്ക് ഛർദ്ദി; ഭക്ഷ്യവിഷബാധയെന്ന് സംശയം; സ്‌കൂൾ അടച്ചു

തിരുവനന്തപുരം: സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും. വിഴിഞ്ഞം വെങ്ങാനൂർ ഉച്ചക്കട എൽഎംഎസ് എൽപി സ്‌കൂളിലെ 25 ഓളം കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ...

ഗോൽഗപ്പ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ: 100-ഓളം പേർ ആശുപത്രിയിൽ; 33 പേരും കുട്ടികൾ; ഗോൽഗപ്പ കച്ചവടക്കാരൻ പോലീസ് പിടിയിൽ

ഭോപ്പാൽ: ഗോൽഗപ്പ കഴിച്ചതിന് പിന്നാലെ നൂറോളം പേർ ആശുപത്രിയിൽ. മദ്ധ്യപ്രദേശിലെ മാൻഡ്‌ല ജില്ലയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. മാൻഡ്‌ലയിലെ സിംഗർപൂർ ഗ്രാമത്തിൽ മേള നടക്കുന്നതിനിടെ വിറ്റഴിച്ചിരുന്ന ഗോൽഗപ്പ ...

ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; വിദേശത്തുള്ള കടയുടമ മുഹമ്മദിനെ വിളിച്ച് വരുത്തും

ചെറുവത്തൂര്‍: ഷവര്‍മ്മ കഴിച്ച് വിഷബാധയേറ്റ് പ്ലസ് വണ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ വിദേശത്തുള്ള കടയുടമ മുഹമ്മദിനെ പോലീസ് വിളിച്ചു വരുത്തും. അന്വേഷണത്തിന്റെ ഭാഗമായി മുഹമ്മദിനെ ചോദ്യം ചെയ്യണമെന്ന് ...

കോൺഗ്രസ് നേതാവ് വസീർ ഖാന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത 1,200 പേർക്ക് ഭക്ഷ്യവിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ഗാന്ധിനഗർ: കോൺഗ്രസ് നേതാവിന്റെ മകന്റെ വിവാഹച്ചടങ്ങിൽ നിന്നും ഭക്ഷണം കഴിച്ച 1,200 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഗുജറാത്തിലെ കോൺഗ്രസ് നേതാവ് വസീർ ഖാൻ പത്താന്റെ മകൻ ഷാരൂഖ് ഖാന്റെ ...