തിന്നാൽ പണി ഉറപ്പ്; ശരീരത്തിന് വേണ്ടതെല്ലാം അങ്ങ് പോകും; Expiry Date കഴിഞ്ഞ ബിസ്‌കറ്റ് കഴിച്ചാൽ സൂക്ഷിക്കണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തിന്നാൽ പണി ഉറപ്പ്; ശരീരത്തിന് വേണ്ടതെല്ലാം അങ്ങ് പോകും; Expiry Date കഴിഞ്ഞ ബിസ്‌കറ്റ് കഴിച്ചാൽ സൂക്ഷിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 01:18 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെ മൂന്ന് മണിക്കൂർ വൈകി പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ബിസ്‌കറ്റുകൾ നൽകിയത് സംബന്ധിച്ച് വാർത്തകൾ പുറത്ത് വന്നിരുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം വൈകിയതോടെയാണ് യാത്രക്കാർക്കായി കാലാവധി കഴിഞ്ഞ ബിസ്‌കറ്റുകൾ നൽകിയത്. ഒരുപക്ഷേ അധികമാരും ബിസ്‌കറ്റുകൾ ഉൾപ്പെടെ പല ഭക്ഷണസാധനങ്ങളുടേയും കാലാവധി പരിശോധിക്കാറില്ല.

ഛർദ്ദി, വയറിളക്കം

കാലാവധി കഴിഞ്ഞ ബിസ്‌കറ്റുകൾ ശരീരത്തിന് തീരെ നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഛർദ്ദി, വയറിളക്കം തുടങ്ങിയ രീതികളിലൂടെ ശരീരം പെട്ടന്ന് പ്രതികരിക്കുന്നതിന് പുറമെ, ഗുരുതരമായ അസുഖങ്ങളിലേക്ക് വരെ ഇത് നയിച്ചേക്കാമെന്നാണ് ഡൽഹി സികെ ബിർള ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ ലീഡ് കൺസൾട്ടന്റ് ഡോ.നരേന്ദ്ര സിങ്ല പറയുന്നത്.

” ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന വൈറസുകൾ, ബാക്ടീരിയകൾ, പൂപ്പലുകൾ തുടങ്ങിയവയുടെ സാന്നിധ്യം കാലാവധി കഴിഞ്ഞ ബിസ്‌കറ്റുകളിൽ ഉണ്ടാകാം. ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ഭക്ഷ്യവിഷബാധ ഈ ബിസ്‌കറ്റുകൾ കഴിക്കുന്നത് വഴി സംഭവിക്കാം. മറ്റ് ചിലർക്ക് ശരീരം ചൊറിഞ്ഞ് തടിക്കുകയോ, നീര് വയ്‌ക്കുകയോ ഉൾപ്പെടെയുള്ള അലർജി പ്രശ്‌നങ്ങളായും പ്രത്യക്ഷപ്പെടാം.

അണുബാധയ്‌ക്കുള്ള സാധ്യത

വയറിൽ ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങൾ വരാനും സാധ്യതയുണ്ട്. ഇ കോളി അല്ലെങ്കിൽ സാൽമൊണല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാകാനിടയുള്ളതിനാൽ അണുബാധയ്‌ക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ബിസ്‌കറ്റ് സൂക്ഷിച്ചിരുന്ന സാഹചര്യവും ഈ ഘടകങ്ങളുടെ തീവ്രത നിശ്ചയിക്കുന്നതിൽ നിർണായക ഘടകമാണ്. അതുകൊണ്ട് തന്നെ എക്‌സപയറി ഡേറ്റ് കഴിഞ്ഞ ബിസ്‌കറ്റുകൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും” ഡോക്ടർ പറയുന്നു.

Tags: food poisoningconsume expired biscuitsexperiencing persistent digestive issuespotential health risksallergic reactions
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies