കഴിച്ചത് കുഴിമന്തി; തൃശൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
തൃശൂർ: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് ഒരു മരണം. പെരിഞ്ഞനത്തെ റെസ്റ്റോറന്റിൽ നിന്ന് കുഴിമന്ത്രി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ കുറ്റിക്കടവ് സ്വദേശി ഉസൈബ(56) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. മുളങ്കുന്നതുകാവ് മെഡിക്കൽ ...



