football gallery - Janam TV
Saturday, November 8 2025

football gallery

മലപ്പുറത്ത് ഫുട്‌ബോൾ മൽസരത്തിനിടെ ഗാലറി തകർന്നുവീണു; കാണികൾക്ക് പരിക്കേറ്റു

മലപ്പുറം : മലപ്പുറത്ത് സെവൻസ് ഫുട്‌ബോൾ മൽസരത്തിനിടെ താൽക്കാലിക സ്റ്റേഡിയം തകർന്ന് വീണ് അപകടം. കുട്ടി ഉൾപ്പടെ നാലു പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നിലമ്പൂർ ...

മലപ്പുറത്ത് ഫുട്‌ബോൾ ഗാലറി തകർന്നു വീണു; കുട്ടികൾ ഉൾപ്പെടെ 50 ലേറെ പേർക്ക് പരിക്ക്; അപകടം കളി തുടങ്ങുന്നതിന് തൊട്ട് മുൻപ്

നിലമ്പൂർ : മലപ്പുറത്ത് ഫുട്‌ബോൾ ഗാലറി തകർന്നു വീണ് അപകടം. 50 ലേറെ പേർക്ക് പരിക്കേറ്റു. പൂങ്ങോട് ജനകീയസമിതി സംഘടിപ്പിച്ച അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് അപകടം ...