കല്യാണത്തിന് മുൻപ് വരന്റെ മതംമാറ്റാൻ ശ്രമിച്ചു; വധുവിന്റെ രക്ഷിതാക്കളും മൗലവിമാരും അറസ്റ്റിൽ
ലക്നൌ: യുവാവിനെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. മതപണ്ഡിതരടക്കമുള്ളവരാണ് അറസ്റ്റിലായത്. യുപിയിലാണ് സംഭവം. നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ബിജ്നൂർ ജില്ലയിലെ ധംപൂർ ...