വനിതാ ഡോക്ടറുടെ സഹായത്തോടെ നിർബന്ധിത മതപരിവർത്തനം; ഖുറാൻ വായിക്കാനും ഹിജാബ് ധരിക്കാനും ഭീഷണിപ്പെടുത്തി; പേര് മാറ്റി മനുഷ്യക്കടത്തിന് ശ്രമം; മൂന്ന് പേർക്കെതിരെ കേസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനിതാ ഡോക്ടറുടെ സഹായത്തോടെ നിർബന്ധിത മതപരിവർത്തനം; ഖുറാൻ വായിക്കാനും ഹിജാബ് ധരിക്കാനും ഭീഷണിപ്പെടുത്തി; പേര് മാറ്റി മനുഷ്യക്കടത്തിന് ശ്രമം; മൂന്ന് പേർക്കെതിരെ കേസ്

Doctor among 3 booked for forced religious conversion

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 09:05 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ വനിതാ ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ വനിതാ ഡോക്ടറായ ജമീല,ഖലീൽ ഐമാൻ എന്നിവർക്കെതിരെയാണ് കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു റിലീജിയൻ ബിൽ 2022 പ്രകാരം കേസെടുത്തിരിക്കുന്നത്.

പ്രതികളിലൊരാളായ ഖലീലിന്റെ ഉടമസ്ഥതയിലുള്ള ഒരു കടയിൽ നിന്ന് പെൺകുട്ടി തന്റെ മൊബൈൽ ഫോൺ റീചാർജ് ചെയ്യാറുണ്ടായിരുന്നു. ഖലീൽ അവളുമായി സൗഹൃദത്തിലാകുകയും 2021-ൽ അവൾക്ക് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.തുടർന്ന് ഖലീൽ പെൺകുട്ടിയെ തന്റെ ബന്ധുവിന്റെ വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി, അവിടെ നിസ്‌കരിക്കാനും ഖുർആൻ പാരായണം ചെയ്യാനും നിർബന്ധിച്ചു.

പിന്നാലെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് പേര് ആയിഷ എന്നാക്കി മാറ്റി.തുടർന്ന് ഡോ. ജമീലയുടെ വീട്ടിൽ വേലിക്കാരിയാക്കി. ഇവിടെ വെച്ച് ഹിജാബ് ധരിക്കാനും മുസ്ലീം മതം സ്വീകരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരുടെ ബന്ധുവായ ഐമാനും ഇവരോടൊപ്പം കൂടിയെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

Tags: Forced Religious Conversion
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies