1000 ത്തോളം പേരെ മതം മാറ്റി ; മതപരിവർത്തന കേസിൽ ഇസ്ലാമിക പ്രഭാഷകൻ മൗലാന കലിം സിദ്ദിഖിയ്ക്കും , കൂട്ടാളികൾക്കും ജീവപര്യന്തം തടവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1000 ത്തോളം പേരെ മതം മാറ്റി ; മതപരിവർത്തന കേസിൽ ഇസ്ലാമിക പ്രഭാഷകൻ മൗലാന കലിം സിദ്ദിഖിയ്‌ക്കും , കൂട്ടാളികൾക്കും ജീവപര്യന്തം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 08:35 am IST
FacebookTwitterWhatsAppTelegram

ലക്നൗ : മതപരിവർത്തന കേസിൽ ഇസ്ലാമിക പ്രഭാഷകൻ മൗലാന കലിം സിദ്ദിഖി, ഇസ്‌ലാമിക് ദഅ്വ സെൻ്റർ സ്ഥാപകൻ മുഹമ്മദ് ഉമർ ഗൗതം എന്നിവരടക്കം പത്ത് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. ലക്നൗവിലെ പ്രത്യേക എൻഐഎ-തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കോടതിയുടേതാണ് വിധി.

പന്ത്രണ്ട് പ്രതികളിൽ മൊഹമ്മദ്. സലിം, രാഹുൽ ഭോല, മന്നു യാദവ്, കുനാൽ അശോക് ചൗധരി എന്നിവർക്ക് യുപി മതപരിവർത്തന നിരോധന നിയമം 2021 പ്രകാരം 10 വർഷം തടവും വിധിച്ചിട്ടുണ്ട്.ഗൗതമിനെയും സിദ്ദിഖിയെയും കൂടാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരിൽ ഇർഫാൻ ഷെയ്ഖ്, സലാവുദ്ദീൻ സൈനുദ്ദീൻ ഷെയ്ഖ്, ആദം എന്ന പ്രസാദ് രാമേശ്വർ കൻവെയർ, ഭൂപ്രിയ ബന്ദൻ എന്ന അർസലൻ മുസ്തഫ, കൗഷർ ആലം, ഫറാസ് ഷാ, ധീരജ് ഗോവിന്ദ് റാവു ജഗ്താപ്, ധീരജ് ഗോവിന്ദ് റാവു ജഗ്താപ്, സർഫറാസ് ആലി എന്നിവരും ഉൾപ്പെടുന്നു. രാജ്യത്തിനെതിരെയുള്ള കുറ്റം ചെയ്യാനുള്ള ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പ്രതികൾ ഇസ്ലാമിക് ദഅ്വ സെൻ്റർ എന്ന പേരിൽ ഒരു സംഘത്തിന് രൂപം നൽകിയിരുന്നു. ഇത് വഴി മൂകരും ബധിരരുമായ കുട്ടികളെയും പാവപ്പെട്ട യുവാക്കളെയും ഉൾപ്പെടെ 1000 ത്തിൽ അധികം ആളുകളെ ഇവർ മതപരിവർത്തനം നടത്തിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. പണവും ജോലിയും വാഗ്ദാനം ചെയ്താണ് ഇവരെ മുസ്ലീം മതത്തിലേയ്‌ക്ക് മാറ്റുന്നത്. തുടർന്ന് ഇവരെ വിദേശ രാജ്യങ്ങളിലേയ്‌ക്ക് പറഞ്ഞയയ്‌ക്കുകയാണ് പതിവ്. ഇതിനായി സംഘത്തിന് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്നും തെളിഞ്ഞിരുന്നു. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഇൻ്റർ സർവീസസ് ഇൻ്റലിജൻസിൽ നിന്ന് ഈ സംഘത്തിന് ധനസഹായം ലഭിച്ചതായും സംശയിക്കുന്നുണ്ട്.

 

Tags: Forced Religious Conversionup nia court
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies