ഇലക്ട്രോണിക്സ് കടയിൽ രഹസ്യവിവരത്തെ തുടർന്ന് പരിശോധന; പിടിച്ചെടുത്തത് വിദേശ കറൻസികളുടെ വൻ ശേഖരം
കണ്ണൂർ: നിയമവിരുദ്ധമായി വിദേശ കറൻസി വിനിമയം നടത്തിയ സംഭവത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻ തുക പിടിച്ചെടുത്തു. കൂത്തുപറമ്പ് ബോംബെ ടോയ്സ് എന്ന ഇലക്ട്രോണിക്സ് കടയിൽ നിന്നാണ് ...





