FOREIGN CURRENCY - Janam TV

FOREIGN CURRENCY

ഇലക്ട്രോണിക്സ് കടയിൽ രഹസ്യവിവരത്തെ തുടർന്ന് പരിശോധന; പിടിച്ചെടുത്തത് വിദേശ കറൻസികളുടെ വൻ ശേഖരം

കണ്ണൂർ: നിയമവിരുദ്ധമായി വിദേശ കറൻസി വിനിമയം നടത്തിയ സംഭവത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻ തുക പിടിച്ചെടുത്തു.  കൂത്തുപറമ്പ് ബോംബെ ടോയ്സ് എന്ന ഇലക്ട്രോണിക്സ് കടയിൽ നിന്നാണ് ...

ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 5.17 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 696.65 ബില്യണിലെത്തി; സ്വര്‍ണ ശേഖരത്തിലും വര്‍ധനവ്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ജൂണ്‍ 6ന് അവസാനിച്ച ആഴ്ചയില്‍ 5.17 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 696.65 ബില്യണ്‍ ഡോളറിലെത്തി. തലേ ആഴ്ചയില്‍ വിദേശനാണ്യ കരുതല്‍ ...

ചെരുപ്പിനടിയിൽ വ്യാജനോട്ട് കടത്താൻ ശ്രമം; കൈയോടെ പൊക്കി കസ്റ്റംസ് ഉദ്യോഗസ്ഥർ

ചെന്നൈ : ട്രിച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അനധികൃത വിദേശ കറൻസി കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. ചെരുപ്പിനടിയിൽ പ്രത്യേക അറ സൃഷ്ടിച്ച് അതി വിദഗ്ധമായി കടത്താൻ ശ്രമിച്ച ...

വിമാനത്താവളം വഴി 58 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമം ; ഒരാൾ അറസ്റ്റിൽ-Foreign currency 

ന്യൂഡൽഹി : ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ 58 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമം . ഒരാൾ അറസ്റ്റിൽ. സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ ...

കണ്ണൂർ വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി; 48 ലക്ഷത്തിന്റെ കറൻസിയുമായി പിടിയിലായത് ബെംഗളൂരു സ്വദേശി

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ വിദേശ കറൻസികൾ പിടികൂടി. 48 ലക്ഷത്തിലധികം രൂപയുടെ കറൻസികളാണ് പിടികൂടിയത്. ബെംഗളൂരു സ്വദേശിയായ ഒമർ ഫവാസിന്റെ കൈയിൽ നിന്നാണ് ഇവ കണ്ടെടുത്തത്. വിമാനത്താവളത്തിലെ ...