ഇന്ത്യൻ രൂപ; ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള കറൻസി; വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിലയിൽ; 6,600 കോടിയുടെ വർദ്ധന
മുംബൈ: ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനിടയിലും ഇന്ത്യയുടെ വിദേശനാണ്യകരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിലയിലെത്തി. വിദേശനാണ്യ കരുതൽ ശേഖരം ഈ വർഷം 66 ബില്ല്യൺ ഡോളർ (6,600 കോടി) ...