ഇന്ത്യൻ രൂപ; ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള കറൻസി; വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിലയിൽ; 6,600 കോടിയുടെ വർദ്ധന
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ രൂപ; ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള കറൻസി; വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിലയിൽ; 6,600 കോടിയുടെ വർദ്ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 06:04 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനിടയിലും ഇന്ത്യയുടെ വിദേശനാണ്യകരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിലയിലെത്തി.  വിദേശനാണ്യ കരുതൽ ശേഖരം ഈ വർഷം 66 ബില്ല്യൺ ഡോളർ (6,600 കോടി) വർദ്ധിച്ച് 689.235 ബില്യൺ ഡോളറിൽ (68923.5 കോടി)എത്തി. രാജ്യത്തിന്റെ പക്കലുള്ള വിദേശനാണ്യ ശേഖരം ഏകദേശം ഒരു വർഷത്തെ ഇറക്കുമതിക്ക് പര്യാപ്തമാണെന്നാണ് റിപ്പോർട്ട്.

ഈ നില തുടർന്നാൽ പ്രതിക്ഷിച്ചതിലും വേ​ഗത്തിൽ  ശേഖരം 700 ബില്യൺ ഡോളർ ( 70,000 കോടി) കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള നിക്ഷേപ സ്ഥാപനമായ ജെഫരീസിന്റെ ഏറ്റവും പുതിയ പ്രവചനം
അനുസരിച്ച് വിദേശനാണ്യ ശേഖരം നടപ്പ് സാമ്പത്തിക വർഷം തന്നെ 700 ബില്യൺ ഡോളറിലെത്തും. ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള കറൻസിയാണ് രൂപയെന്നും ജെഫരീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

2024-2025 സാമ്പത്തിക വർഷത്തിൽ ഫോറക്സ് റിസർവ് ​ഗ്രാഫിന്റെ കുതിപ്പ് പരി​ശോധിക്കുമ്പോൾ 700 ബില്യൺ ഡോളർ എന്ന നാഴികക്കല്ല് ഇന്ത്യക്ക് അധികം    അകലെയല്ല.

വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപത്തിലുണ്ടായ (ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്‍മെന്റ്)  ഒഴുക്ക്  വിദേശനാണ്യകരുതൽ  ശേഖരത്തിന്
അനുകൂലമായെന്നാണ് വിലയിരുത്തൽ. കഴിഞ്ഞയാഴ്ച എഫ്പിഐകൾ 16,800 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യയിൽ നിന്ന് വാങ്ങിക്കൂട്ടിയത്. ഈ വർഷം ഇതുവരെ എഫ്പിഐകളുടെ മൊത്തം നിക്ഷേപം 70,737 കോടി രൂപയായി. വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപത്തിലുണ്ടായ ഉയർച്ച

 

 

 

Tags: RBIForeign Reserve
ShareTweetSendShare

More News from this section

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

Latest News

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies