“ജനാധിപത്യമുള്ളിടത്ത് ഭീകരതയ്ക്ക് സ്ഥാനമില്ല”, യുകെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഖാലിസ്ഥാൻ ഭീകരതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമാറുമായുള്ള കൂടിക്കാഴ്ചയിൽ ഖാലിസ്ഥാൻ ഭീകരതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഖാലിസ്ഥാൻ ഭീകരവാദത്തെ കുറിച്ച് ഇരുനേതാക്കളും വിശദമായ ചർച്ചകൾ നടത്തിതയായി വിദേശകാര്യ സെക്രട്ടറി ...






