പ്രധാനമന്ത്രി നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് സെലൻസ്‌കി; പരസ്പര സഹകരണം വർദ്ധിപ്പിക്കാൻ ഇരുനേതാക്കളും തീരുമാനിച്ചതായി വിക്രം മിസ്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് സെലൻസ്‌കി; പരസ്പര സഹകരണം വർദ്ധിപ്പിക്കാൻ ഇരുനേതാക്കളും തീരുമാനിച്ചതായി വിക്രം മിസ്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 07:02 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ന്യൂയോർക്കിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ സമാധാനം പുന:സ്ഥാപിക്കാനായി ഇന്ത്യ നടത്തിയ ശ്രമങ്ങളേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശനത്തെയും സെലൻസ്‌കി അഭിനന്ദിച്ചതായും വിക്രം മിസ്രി കൂട്ടിച്ചേർത്തു.

” ഒരു മാസത്തിനിടെ ഇരു നേതാക്കളും തമ്മിൽ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചാണിത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും, റഷ്യ-യുക്രെയ്ൻ പ്രശ്‌ന പരിഹാരത്തെ സംബന്ധിച്ചുമാണ് ഇരു നേതാക്കളും പ്രധാനമായും ചർച്ചകൾ നടത്തിയത്. വിഷയത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ശ്രമങ്ങളെ സെലൻസ്‌കി അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശനത്തെയും, സംഘർഷം അവസാനിപ്പിക്കുന്നതിനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി അറിയിച്ചതായും” വിക്രം മിസ്രി പറഞ്ഞു.

ഉഭയകക്ഷി കക്ഷി ബന്ധം വിവിധ മേഖലകളിലെ സഹകരണത്തിലൂടെ വർദ്ധിപ്പിക്കുമെന്നും നേതാക്കൾ പരസ്പരം ഉറപ്പ് നൽകി. സമാധാനത്തിന്റെ പാതയിൽ മുന്നോട്ടു പോകുന്നതിനെ കുറിച്ചാണ് പ്രധാനമന്ത്രി എപ്പോഴും സംസാരിച്ചിട്ടുള്ളത്. റഷ്യ-യുക്രെയ്ൻ സംഘർഷത്തെ കുറിച്ച് വിവിധ ലോകനേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിനെ കുറിച്ചാണ് എല്ലാവരും സംസാരിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. യുദ്ധം അവസാനിപ്പിച്ചാൽ മാത്രമേ രാജ്യത്ത് വികസനം സാധ്യമാവുകയുള്ളു എന്ന കാര്യമാണ് പ്രധാനമന്ത്രി പ്രധാനമായും എടുത്ത് പറഞ്ഞതെന്നും വിക്രം മിസ്രി വ്യക്തമാക്കി

Tags: Russia-Ukraine Warpm modiFEATURED2President ZelenskyyForeign Secretary Vikram Misri
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies