Foreign Secretary Vikram Misri - Janam TV
Friday, November 7 2025

Foreign Secretary Vikram Misri

“ജനാധിപത്യമുള്ളിടത്ത് ഭീകരതയ്‌ക്ക് സ്ഥാനമില്ല”, യുകെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഖാലിസ്ഥാൻ ഭീകരതയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമാറുമായുള്ള കൂടിക്കാഴ്ചയിൽ ഖാലിസ്ഥാൻ ഭീകരതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഖാലിസ്ഥാൻ ഭീകരവാദത്തെ കുറിച്ച് ഇരുനേതാക്കളും വിശദമായ ചർച്ചകൾ നടത്തിതയായി വിദേശകാര്യ സെക്രട്ടറി ...

മുട്ടുമടക്കി പാകിസ്താൻ! വെടിനിർത്തൽ നിലവിൽ വന്നു; സ്ഥിരീകരിച്ച് കേന്ദ്രം; ചർച്ചകൾക്കായി സമീപിച്ചത് പാകിസ്താൻ; മൂന്നാം കക്ഷിയില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് കേന്ദ്രം. വെടിനിർത്തലിനും സൈനികനടപടികൾ മരവിപ്പിക്കാനും ധാരണയായെന്ന് അംഗീകരിച്ച് കേന്ദ്രസർക്കാർ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ...

ഇന്ത്യ-ചൈന ധാരണയിൽ തുടർ​ചർച്ച; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൈനയിലേക്ക്

ന്യൂഡൽഹി: ചൈനയുമായുള്ള ചർച്ചകൾക്ക് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബെയ്ജിം​ഗിലേക്ക്. ജനുവരി 26, 27 ദിവസങ്ങളിലാണ് ചൈനാ സന്ദർശനം. ഇന്ത്യ-ചൈന ധാരണയുടെ തുടർനടപടികൾ ചർച്ച ചെയ്യുമെന്നാണ് ...

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ബം​ഗ്ലാദേശിലേക്ക്; സാഹചര്യം നേരിട്ട് വിലയിരുത്തും

ന്യൂഡൽഹി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശിലേക്ക്. ഡിസംബർ 9ന് അദ്ദേഹം ബംഗ്ലാദേശിലെത്തുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. പുരോഹിതൻ ചിന്മയ് കൃഷ്ണ ദാസിന് നീതിയുക്തമായ ...

റഷ്യൻ സൈന്യത്തിൽ നിന്ന് 85 ഇന്ത്യൻ പൗരന്മാരെ കൂടി മോചിപ്പിച്ചു; നീക്കം പ്രധാനമന്ത്രി ഇന്ന് റഷ്യയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനിരിക്കെ

ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ അനധികൃതമായി ചേർത്ത 85 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചുവെന്നും, 20 ഇന്ത്യക്കാരെ കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് വരികയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ...

തർക്ക വിഷയങ്ങളിൽ സമവായം; ഇന്ത്യ-ചൈന നിയന്ത്രണ രേഖയിൽ വീണ്ടും പട്രോളിംഗ്, സേനാ പിന്മാറ്റത്തിനും ധാരണ

ന്യൂഡൽഹി: അതിർത്തി സംഘർഷത്തിൽ ചൈനയുമായി ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യ-ചൈന അതിർത്തിയിലെ സേന പിന്മാറ്റത്തിനും യഥാർത്ഥ നിയന്ത്രണ രേഖയിൽ പട്രോളിംഗ് പുനരാരംഭിക്കാനും ധാരണയിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം ...

പ്രധാനമന്ത്രി നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് സെലൻസ്‌കി; പരസ്പര സഹകരണം വർദ്ധിപ്പിക്കാൻ ഇരുനേതാക്കളും തീരുമാനിച്ചതായി വിക്രം മിസ്രി

ന്യൂഡൽഹി: ന്യൂയോർക്കിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. യുക്രെയ്ൻ-റഷ്യ ...